ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തുടയിടുക്കിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷൻ എന്നിവ.. ബാക്ടീരിയ അതുപോലെ ഫംഗസ് പോലുള്ളവർ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു പ്രധാനകാരണം.. പ്രധാനമായും ഇത്തരം പ്രശ്നങ്ങളുണ്ടാകാൻ കാരണം നമ്മുടെ പ്രൈവറ്റ് പാർട്കൾ ശരിയായ രീതിയിൽ വൃത്തിയാക്കാതിരിക്കുന്നതും.. അതുപോലെതന്നെ നനഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കുന്നതും.. ഒരു ദിവസത്തിൽ കൂടുതൽ ഒക്കെ ഒരേ അടിവസ്ത്രം തന്നെ ധരിക്കുന്നതും.. അമിതമായ വിയർപ്പും അതുപോലെതന്നെ വളരെ ഇറുക്കിയ അടിവസ്ത്രങ്ങൾ ധരിക്കുന്നതും തുടങ്ങിയവ ആണ്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിനായി പലതരം കെമിക്കൽ മരുന്നുകൾ ഇന്ന് മാർക്കറ്റുകളിൽ അവൈലബിൾ ആണ്..
പക്ഷേ ഇവയൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറും എങ്കിൽപോലും ആ ഭാഗങ്ങളിൽ ഭയങ്കരമായ കറുപ്പ് നിറം ഉണ്ടാകുവാനും അതുപോലെതന്നെ അവിടുത്തെ സ്കിൻ സോഫ്റ്റ് അല്ലാതെ ആകുന്നതിന് അതുപോലെതന്നെ നമ്മുടെ പ്രൈവറ്റ് പാർട്കളിൽ നമുക്ക് ഉപകാരപ്രദമായ ബാക്ടീരിയകൾ നശിച്ചു പോകുന്നതിനും ഒക്കെ കാരണം ആകുന്നു.. അതുകൊണ്ടുതന്നെ നിങ്ങൾ എപ്പോഴും പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തന്നെ ഉപയോഗിക്കുക.. അതാണ് ഏറ്റവും നല്ലത്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് പ്രൈവറ്റ് ഭാഗങ്ങളിൽ ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷനുകൾ വളരെ പെട്ടെന്ന് പൂർണമായും മാറ്റുന്നതിന് സഹായിക്കുന്ന രണ്ട് അടിപൊളി റെമഡികൾ ആണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും..
അതിനായി നമുക്ക് എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ആദ്യത്തെ റെമഡി തയ്യാറാക്കുന്നതിനായി നമുക്ക് വേണ്ടത് കുറച്ച് ആര്യവേപ്പില ആണ്.. ആര്യവേപ്പിലയിൽ നിറയെ ആൻറി ബാക്ടീരിയൽ അതുപോലെ ആന്റി ഫങ്കൽ ഗുണങ്ങൾ ഉണ്ട്.. അതുപോലെ നമുക്ക് വേണ്ടത് ടീ ട്രീ ഓയിൽ ആണ്.. ഇത് എല്ലാതരം ഇൻഫെക്ഷനുകളും തടയുന്നതിന് സഹായിക്കുന്ന്.. അതുപോലെ സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന ദുർഗന്ധത്തെയും ഇത് തടയുന്നു.. ഈ തയ്യാറാക്കിയ മിശ്രിതം ദിവസത്തിൽ രണ്ട് പ്രാവശ്യം നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗങ്ങളിൽ അല്ലെങ്കിൽ ഇൻഫെക്ഷൻ ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക.. അതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.. അതിനുശേഷം അല്പം വെളിച്ചെണ്ണ പുരട്ടി കൊടുക്കാം..