കൊളസ്ട്രോളിനേ എപ്പോൾ മുതലാണ് സൂക്ഷിക്കേണ്ടത്.. ഇത് അപകടകാരി ആവുന്നത് എപ്പോൾ.. ഇതെങ്ങനെ നമുക്ക് നിയന്ത്രിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുമ്പോൾ ഒരു പ്രധാന വിഷയത്തെക്കുറിച്ചാണ്.. അതായത് കൊളസ്ട്രോൾ എന്ന രോഗത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും.. അതായത് കൊളസ്ട്രോൾ നമുക്ക് പലരീതിയിലുള്ള ഹാർട്ട് പ്രോബ്ലംസ് ഉണ്ടാക്കുന്നുണ്ട്.. അതുപോലെ തന്നെ ബ്ലോക്കുകൾ ഉണ്ടാക്കുന്നുണ്ട്.. അതുപോലെതന്നെ പലതരം രോഗാവസ്ഥകൾക്ക് കാരണമാകുന്നുണ്ട്.. അതുപോലെ ക്ഷീണം ഉണ്ടാകുന്നു.. അങ്ങനെ പലപല കാര്യങ്ങൾ നമ്മൾ കൊളസ്ട്രോൾ വരുന്നതുകൊണ്ട് കേൾക്കാറുണ്ട്.. അതിനുവേണ്ടി നമ്മൾ മരുന്നുകൾ ധാരാളം കഴിക്കാറുണ്ട് അതുപോലെ ഭക്ഷണ രീതികളിൽ മാറ്റം വരുത്താറുണ്ട്.. ആശുപത്രികളിൽ പോയി ഡോക്ടറുടെ കാണാറുണ്ട് അതുപോലെ പല പല ടെസ്റ്റുകൾ ചെയ്യാറുണ്ട്..

ഇങ്ങനെ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്താലും ചില കണ്ടീഷനുകളിൽ ചെറിയ രീതിയിൽ കൊളസ്ട്രോൾ ഉണ്ടാവുമ്പോൾ തന്നെ അത് കൂട്ടിക്കൂട്ടി വരുന്നതാണ് കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യം.. ചില ആളുകളുടെ കാര്യം എടുത്താൽ അവർക്ക് മറ്റ് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവില്ല.. ഈ കൊളസ്ട്രോൾ എന്നുപറയുന്ന രോഗം മാത്രമേ ഉണ്ടാവുള്ളൂ.. കുറച്ചു ഗുളിക കഴിക്കുമ്പോൾ തന്നെ കൊളസ്ട്രോൾ കുറയും അപ്പോൾ നമ്മൾ കരുതും കൊളസ്ട്രോൾ മാറിയെന്ന്.. അങ്ങനെ മരുന്നുകൾ നിർത്തും..

വീണ്ടും ഒരു മാസം കഴിഞ്ഞ് പരിശോധിക്കുമ്പോൾ കൊളസ്ട്രോൾ ലെവൽ കൂടിയിട്ടുണ്ടാവും.. ഇങ്ങനെ പല കാര്യങ്ങളും നമ്മൾ കൊളസ്ട്രോൾ ആയി ബന്ധപ്പെട്ട കാണാറുണ്ട്.. പക്ഷേ ഇതിൽ കുറച്ച് സീക്രട്ട് ആയിട്ട് കാര്യങ്ങൾ ഉണ്ട്.. അപ്പോൾ നമ്മൾ വിചാരിച്ചിരിക്കുന്ന ചില കാര്യങ്ങളുടെ ആരോഗ്യം വീഡിയോകൾ അതുപോലെ മാഗസിനുകൾ ഒക്കെ നമ്മൾ കാണുന്നത് എന്താണെന്ന് വെച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാനും നിയന്ത്രിക്കാനും ഇത്തരം ഭക്ഷണങ്ങൾ നല്ലതാണ്.. പഴങ്ങൾ കുറച്ചു കൂടുതൽ കഴിച്ചാൽ മതി.. മുട്ട മാറ്റിവെച്ചാൽ മതി അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയുന്നത് നമ്മൾ കേൾക്കാറുണ്ട്.. അപ്പോൾ ഇതൊക്കെ കേട്ടിട്ട് നമ്മൾ അതുപോലെ ഫോളോ ചെയ്യുകയും ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *