ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സെക്സ് സംബന്ധിച്ച ഒരു വിഷയത്തെക്കുറിച്ചാണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും ഒരു പ്രത്യേക സ്വഭാവമാണ് പ്രത്യുൽപാദനം അല്ലെങ്കിൽ റീപ്രൊഡക്ഷൻ എന്ന് പറയുന്നത്.. മനുഷ്യരെ സംബന്ധിച്ചും ഈ പ്രത്യുൽപാദനം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.. അതായത് നമ്മുടെ വംശം തന്നെ നിലനിർത്തണമെങ്കിൽ ഈ പ്രത്യുൽപാദനം കൂടിയേ തീരു.. മുതിർന്ന ജീവികളിൽ പ്രത്യുൽപാദനം വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രധാന പ്രക്രിയ ആണ് സെക്സ് എന്ന് പറയുന്നത്..
അപ്പോൾ പ്രധാനമായും മനുഷ്യരോട് ജീവിതത്തിലും പ്രത്യേകിച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒക്കെ ജീവിതത്തിലെ പ്രധാന ഒരു ഭാഗമാണ് ലൈംഗികത അല്ലെങ്കിൽ സെക്സ് എന്നു പറയുന്നത്.. ഈ സെക്സിന്റെ പ്രധാന ഉപയോഗം എന്ന് പറയുന്നത് നമ്മൾ ആദ്യം പറഞ്ഞതുപോലെ പ്രത്യുൽപാദനമാണ് എങ്കിലും സെക്സിന് വളരെയധികം ആരോഗ്യപരമായ ഒരുപാട് നേട്ടങ്ങൾ ഉണ്ട്.. അപ്പോൾ എന്തൊക്കെയാണ് സെക്സിന്റെ ആരോഗ്യപരമായ നേട്ടങ്ങൾ എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്..
ഇന്ന് മിക്ക ആളുകൾക്കും അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല.. പ്രത്യുൽപാദനം നടത്തുന്നു അതുപോലെ എൻജോയ് ചെയ്യുകയും ചെയ്തു പക്ഷേ അതിലുപരി നമ്മുടെ ആരോഗ്യത്തിന് എങ്ങനെ ഒരു മുതൽക്കൂട്ട് ആവുന്നു എന്നുള്ള കാര്യങ്ങൾ മിക്ക ആളുകൾക്കും അറിയില്ല.. അപ്പോൾ നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ഈ കാര്യത്തെക്കുറിച്ചാണ്..