സ്വന്തം മുഖം ക്ലീനായി ഇരിക്കാൻ ആഗ്രഹികത്തവരയി ആരും തന്നെ ഉണ്ടാവില്ല. അങ്ങനെ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ബ്യൂട്ടി പാർലറിൽ പോയി പണം മുടക്കി ഫേഷ്യൽ ചെയ്യുന്നവർ ധാരാളം പേരുണ്ട്.. എന്നാല് ബ്യൂട്ടിപാർലറിൽ പോകാതെ വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ഒരുപാട് ഫേഷ്യലുകൾ ഉണ്ട്.. അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ഫേഷ്യലാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്.. ഈ ഫേഷ്യൽ നിങ്ങൾ ഒരിക്കൽ ചെയ്ത് നോക്കിയാൽ ഇതിൻറെ റിസൾട്ട് കാണുമ്പോൾ പിന്നെ നിങ്ങൾ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നത് നിർത്തും എന്ന കാര്യം ഉറപ്പാണ്..
അപ്പോൾ പിന്നെ നമ്മൾക്ക് ഈ ഫേഷ്യൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം.. ഫേഷ്യൽ ചെയ്യുന്നതിന് വേണ്ടിയിട്ട് ആദ്യം നമ്മുടെ മുഖം ക്ലീൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.. അപ്പോൾ അതിനു വേണ്ടിയിട്ട് നമുക്ക് ആദ്യം വേണ്ടത് കുറച്ചു കാപ്പിപ്പൊടിയാണ്.. അതിനുശേഷം വേണ്ടത് ഒരു ടീസ്പൂൺ റോസ് വാട്ടർ ആണ്..
ഈ തയ്യാറാക്കിയ ക്ലൻസർ നമ്മുടെ മുഖത്തിൽ നല്ലപോലെ തേച്ച് മസാജ് ചെയ്യണം.. മിനിമം മൂന്ന് മിനിറ്റ് നേരത്തേക്ക് എങ്കിലും ചെയ്യണം എങ്കിൽ മാത്രമേ നമ്മുടെ മുഖത്തുള്ള ഡെഡ് സ്കിൻ ഒക്കെ ഇളകിവരും.. അതിനുശേഷം ഇത് തുടച്ചു കളയണം.. തയ്യാറാക്കാൻ പോകുന്നത് ഒരു സ്ക്രബ്ബ് ആണ്.. അപ്പോൾ അത് അങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം..