നമ്മളെ നിത്യ രോഗി ആക്കുന്ന 10 ജീവിതശൈലികൾ.. ഈ കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ വൈകാതെ നിങ്ങൾ ഒരു നിത്യ രോഗിയായി മാറും..

ഇന്ന് നമ്മളൊക്കെ രോഗിയായി മാറിയേക്കാവുന്ന.. അതുപോലെ നമ്മൾ അറിയാതെ രോഗിയായിക്കൊണ്ടിരിക്കുന്ന.. തീർത്തും അശ്രദ്ധരായി കളഞ്ഞു കൊണ്ടിരിക്കുന്ന പ്രധാന 10 ജീവിതശൈലികളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. നമുക്ക് ചില രോഗങ്ങൾ തടയാൻ കഴിയില്ല.. ഉദാഹരണത്തിന് പാരമ്പര്യമായി കഷണ്ടി ഉള്ള ആളാണെങ്കിൽ ചിലപ്പോൾ അത് മക്കൾക്ക് വരും.. പിന്നീട് അത് എന്തൊക്കെ ചെയ്താലും ഒരു പരിധിവരെ നമുക്ക് അത് ഒരിക്കലും വേദനിക്കാൻ കഴിയില്ല..

ഒരു പരിധിവരെ അതിനെ നേരിടുക എന്നതാണ് ഏറ്റവും വലിയ മാർഗം.. എന്നാൽ ഇന്ന് കാണുന്ന ആധുനിക ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രഷർ ഷുഗർ കൊളസ്ട്രോള് യൂറിക് ആസിഡ് അതുപോലെ അമിതവണ്ണം പൈൽസ് ഇത്തരത്തിലുള്ള ഒട്ടുമിക്ക രോഗങ്ങളും നമുക്ക് കിട്ടുന്നത് അല്ലെങ്കിൽ നമ്മളിലേക്ക് വരുന്നത് ഒക്കെ നമ്മൾ വിളിച്ചു വരുത്തിയത് കൊണ്ട് തന്നെയാണ്.. വഴിയിലൂടെ പോകുന്ന വയ്യ വേലികളെ ടാക്സി പിടിച്ച് നമ്മുടെ വീട്ടിലേക്ക് അല്ലെങ്കിൽ നമ്മളുടെ ശരീരത്തിലേക്ക് കൊണ്ടുവരികയാണ് ഈ വിഷയത്തിൽ പലപ്പോഴും രോഗികളുടെ അവസ്ഥകൾ കാണുമ്പോൾ എനിക്ക് തോന്നാറുള്ളത്..

അതുകൊണ്ട് തന്നെ നിങ്ങൾ ആരും രോഗി ആവാതിരിക്കാൻ വേണ്ടി അതുപോലെ നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിൽ വേണ്ടി പ്രധാനപ്പെട്ട 10 കാര്യങ്ങൾ നിങ്ങളുടെ മുന്നിൽ കൊണ്ടുവരുവാൻ ആഗ്രഹിക്കുകയാണ്.. പണ്ടൊക്കെ ചില രോഗങ്ങൾ ഉണ്ടായിരുന്നത് വിറ്റാമിൻ കുറവുകൾ കൊണ്ട് ആയിരുന്നു.. ഭക്ഷണം വേറെ കഴിക്കാൻ ഇല്ലാത്തതു കൊണ്ടായിരുന്നു നമ്മുടെ പഴയ തലംതുറകൾ രോഗികൾ ആയിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല.. ഇന്ന് കഴിച്ചത് അമിതമായതു കൊണ്ടാണ് പലരും രോഗികൾ ആവുന്നത്..

Leave a Reply

Your email address will not be published. Required fields are marked *