ഇന്ന് ചർച്ച ചെയ്യാൻ പോകുന്ന വിഷയം പല സമയങ്ങളിലും പലരും ചോദിച്ച ഒരു ചോദ്യമാണ് അതായത് കമന്റ് ഒക്കെ ആയിട്ട് അതുപോലെ കോൾ ചെയ്തിട്ട് മെസ്സേജ് അയച്ചിട്ട് ഒക്കെ.. ഡോക്ടർ ഒരു ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ആണല്ലോ.. അപ്പോൾ ഡോക്ടറുടെ ലൈഫ്സ്റ്റൈൽ എങ്ങനെയാണ്.. എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കുന്നത്.. ഏത് അളവിൽ ആണ് കഴിക്കുന്നത്.. അതുപോലെ സ്ട്രെസ്സ് എങ്ങനെയാണ് മാനേജ് ചെയ്തത്.. അതുപോലെ ടൈം എങ്ങനെയാണ് മാനേജ് ചെയ്യുന്നത്.. ഇന്നലെ പലരും ചോദിച്ചത് കൊണ്ടാണ് ഇത്തരം ഒരു വീഡിയോ ചെയ്തത്.. ഇത് എന്റെ ലൈഫ് സ്റ്റൈൽ ആയി ബന്ധപ്പെട്ട ഒരു വീഡിയോ ആണ്.. നമ്മൾ എല്ലാവരും നോർമൽ ആയിട്ടുള്ള രീതികൾ തന്നെയാണ് ചെയ്യുന്നത്..
പക്ഷേ ചില സമയങ്ങളിൽ ചില കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ അല്ലെങ്കിൽ അതിന്റെ ഭാഗമായിട്ട് ശരീരത്തിൽ അതുപോലെ മനസ്സിനും പലപല ബുദ്ധിമുട്ടുകളും ഉണ്ടാവും.. അത് അപ്പോൾ തന്നെ ക്ലിയർ ചെയ്തു കഴിഞ്ഞാൽ നമുക്ക് ആ പ്രശ്നം പിന്നീട് ഉണ്ടാവില്ല ഭാവിയിൽ.. അല്ലെങ്കിൽ നമ്മൾ തിരിച്ചറിയാൻ വൈകുന്നേരനുസരിച്ച് ആണെങ്കിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കൂടുതലായിട്ടും ഉണ്ടാവും.. അപ്പോൾ ഇന്ന് എൻറെ ഒരു ലൈഫ് സ്റ്റൈലിനെ കുറിച്ച് പറയാം.. രാവിലെ എന്നു പറയുമ്പോൾ ഞാൻ ആറുമണിക്കാണ് എഴുന്നേൽക്കുന്നത്.. അതുകഴിഞ്ഞ് ഒന്ന് ഫ്രഷായി ഒരു 15 മിനിറ്റ് വാക്കിംഗ് ചെയ്യും.. അത്ര മാത്രമേ സമയം ലഭിക്കുകയുള്ളൂ..
അതായത് പാൽ വാങ്ങിക്കാൻ പോകുമ്പോൾ ഉള്ള ചെറിയൊരു നടത്തം.. അതുകഴിഞ്ഞ് വന്ന് നന്നായി വെള്ളം കുടിക്കും.. എഴുന്നേറ്റ് ഉടനെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കും.. അതിനുശേഷം നടന്നു വന്നതിനുശേഷം വെള്ളം കുടിക്കും.. അതുകഴിഞ്ഞ് ജിം വർക്കൗട്ട് ചെയ്യും.. അതായത് വീട്ടിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്ന ഒരു ചെറിയൊരു സെറ്റപ്പ് ആണ്.. കാരണം എന്താണെന്ന് വെച്ചാൽ മഴ വന്നാൽ നമ്മുടെ വർക്കൗട്ട് പരിപാടികൾ നടക്കില്ല.. അതുപോലെ കൂടെ ആരും ഇല്ലെങ്കിൽ വർക്കൗട്ട് നടക്കില്ല..