മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളും അവരുടെ ആരോഗ്യസ്ഥിതിയും.. ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..

ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മലയാളികൾക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ്.. പ്രത്യേകിച്ചും ഭൂരിഭാഗം ആളുകൾക്കും അതായത് ഷുഗർ രോഗം ഉള്ളവർ അതുപോലെ കുഞ്ഞുകുട്ടികൾ അതുപോലെ സാധാരണ ജോലി ചെയ്യുന്ന ആളുകൾക്കും ഭയങ്കര ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് ഏത്തപ്പഴം എന്നു പറയുന്നത്.. ഈ ഏത്തപ്പഴം എന്നു പറയുന്നത് നമ്മൾ മലയാളികൾക്കും അതുപോലെ കേരളത്തിലുള്ള മുഴുവൻ ആളുകൾക്കും ആണ് ഇത് വലിയൊരു സംഭവം.. പുറത്തേക്കു പോയാൽ അതായത് മലയാളികൾ അല്ലാത്ത ആളുകൾക്ക് ഏത്തപ്പഴത്തെക്കുറിച്ച് വലിയ ഐഡിയ ഇല്ല.. ഇന്ത്യയിൽ തന്നെ ഏറ്റവും ആയുർദൈർഘ്യം കൂടുതലുള്ള ആളുകളുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം എന്നു പറയുന്നത്..

അവൾ കേരളത്തിലെ പലരീതികളിലുള്ള ഭക്ഷണങ്ങളിൽ നല്ല നല്ല ഭക്ഷണങ്ങളുണ്ട്.. നമ്മൾ ഭൂരിഭാഗം ആളുകൾക്കും ഒരുപാട് അസുഖങ്ങളുണ്ട് എന്ന് പറഞ്ഞാലും ആയുർദൈർഘ്യം വളരെ കൂടുതലാണ്.. അതായത് 74 മുതൽ തുടങ്ങും.. പക്ഷേ ബാക്കിയുള്ള സ്ഥലങ്ങളിൽ 67 68 തുടങ്ങിയ റേഞ്ചിലാണ് ഉള്ളത്.. ഇതിൽ വെളിച്ചെണ്ണ എന്ന് പറയുന്നത് വളരെ നല്ല ഒരു ഭക്ഷണമാണ്.. അതുപോലെതന്നെ വളരെ നല്ലതാണ് ഏത്തപ്പഴം.. അപ്പോൾ ഏത്തപ്പഴം എന്ന് പറയുമ്പോൾ അതിലും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്..

നല്ലത് എന്ന് പറഞ്ഞാൽ എല്ലാം കഴിക്കാം എന്നല്ല ചില ഭക്ഷണങ്ങൾ ചില ശരീരത്തിന് മാത്രമേ പറ്റുകയുള്ളൂ.. മറ്റു ചില ശരീരങ്ങൾക്ക് അത് പറ്റില്ല അതായത് ഭക്ഷണം മോശമായതുകൊണ്ട് മാത്രമല്ല.. ഭക്ഷണം നല്ലതായാലും മോശമായാലും ഒരു ശരീരത്തിന് പറ്റുമോ ഇല്ലയോ എന്ന് നോക്കണം.. ഒരാളെ കുറേ വർഷങ്ങളായി രാവിലെ മുതൽ വൈകിട്ട് വരെ മദ്യപിക്കുന്നുണ്ട്.. പക്ഷേ അവർക്ക് വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ല.. പക്ഷേ വല്ലപ്പോഴും മദ്യപിക്കുന്ന ആളുകൾക്ക് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.. മദ്യം നല്ലതാണോ ചീത്തയാണോ എന്നതിനേക്കാൾ ആ ശരീരത്തിന് അത് പറ്റുമോ എന്നുള്ളതാണ് നോക്കേണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *