ഇന്ന് ഒരുപാട് പേര് നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിനുള്ള ആൻസർ ആയിട്ടാണ് ഇന്ന് നമ്മൾ ഈ വിഷയം ചർച്ച ചെയ്യാൻ പോകുന്നത്.. അതായത് എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല പക്ഷേ എൻറെ മുടി ആകെ നരച്ചുപോയി.. കൂടുതലും ചെറുപ്പക്കാരായ പയ്യന്മാരെ ചോദിക്കുന്ന ചോദ്യമാണ്.. എൻറെ താടിയും മുടിയും ഒക്കെ നരച്ചു ഡോക്ടർ.. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല.. ഒരുപാട് പ്രായമാകുന്നത് പോലെ.. എന്നെ കണ്ടാൽ തന്നെ നല്ലൊരു പ്രായം തോന്നിക്കുന്ന രീതിയിലേക്ക് എത്തിയില്ലേ.
ആകെ നരച്ചുപോയി ഇതിന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്ന ഒരുപാട് ആളുകളുണ്ട്.. ഇത് കൂടുതലും എല്ലാ ഏജ് ഗ്രൂപ്പുകൾക്കും വരുന്ന ഒരു പ്രശ്നമാണ് എങ്കിലും സാധാരണ നമ്മുടെ മുടിയിൽ ഉള്ള മേലനോസൈഡ്സ് കുറയുന്നത് അനുസരിച്ച് ഈ പ്രശ്നങ്ങൾ കൂടും അതായത് ഏജ് ആകുന്നത് അനുസരിച്ചാണ് ഇത് സാധാരണ ഉണ്ടാകാറുള്ളത്.. പക്ഷേ ഇപ്പോഴത്തെ ഒരു രീതി വെച്ച് നോക്കിയാൽ ചെറുപ്പക്കാരിലാണ് കൂടുതലായും ഈ അകാലനര എന്നു പറയുന്നത് ഉണ്ടാവുന്നത്.. എന്തുകൊണ്ടാണ് ഇത് എങ്ങനെ ഉണ്ടാവുന്നത്..
അവരുടെ അച്ഛനും അമ്മയ്ക്കും ഒക്കെ ഒരു 60 വയസ്സിലാണ് മുടി നരക്കുന്നത് എങ്കിൽ ഇപ്പോഴത്തെ ഒരു ജനറേഷനിൽ അത് പത്തിരുപത് വയസ്സ് കുറയും.. പിന്നീട് അത് ഒരു 40 വയസ്സിലേക്ക് എത്തും.. 30 വയസ്സിലേക്ക് എത്തും കഴിയുംതോറും കുറഞ്ഞു കുറഞ്ഞു വരികയാണ്.. ഇപ്പോൾ ചെറിയ പ്രായത്തിൽ തന്നെ നര എന്ന് പ്രശ്നം പലർക്കും തുടങ്ങുകയാണ്.. കൊണ്ടുള്ള ആളുകൾക്ക് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടാണ് മുടി നരക്കുന്നത്.. ഒരുപാട് കാലം മുൻപ്.. അന്നു ഐടി ജോലികളും വൈറ്റ് കോളർ ജോലികൾ ഒന്നുമില്ല.. എപ്പോഴും കൃഷി മാത്രമായിരുന്നു..