നമ്മുടെ കൈകൾ കണ്ടാൽ ഒരുപാട് പ്രായമായ ആളുകളുടെത് പോലെ തോന്നുക..കൈകൾ ചുക്കി ചുളിഞ്ഞ ഇരിക്കുക.. ആകെ ഡ്രൈ ആയി ആയിരിക്കുക.. സോഫ്റ്റ് ഇല്ലാതെ ഇരിക്കുക.. കൈകളുടെ ഉൾഭാഗം എല്ലാം തഴമ്പ് കൊണ്ട് ഇരിക്കുന്നു.. ആകെ നോക്കിയാൽ സ്വന്തം പ്രായത്തെക്കാൾ കൂടുതൽ തോന്നും നമ്മുടെ കൈകൾ കണ്ടാൽ എന്ന് പരാതി പറയുന്ന ആളുകൾക്ക് ആയി.. കൈകൾ നല്ല സോഫ്റ്റ് ആയി അതുപോലെ സ്മൂത്തായി ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്..
അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ നമുക്ക് തയ്യാറാക്കി ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി രണ്ട് സ്റ്റെപ്പുകൾ ഉണ്ട്.. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഒരു ആന്റി ഏജിങ് സ്ക്രബ്ബ് തയ്യാറാക്കി ഉപയോഗിക്കുക എന്നതാണ്..
അതിനുശേഷം നമുക്ക് വേണ്ടത് വെളിച്ചെണ്ണയാണ്.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് കൈകൾ ചൂടുവെള്ളം കൊണ്ട് വൃത്തിയായി കഴുകുക.. അതിനുശേഷം ഈ തയ്യാറാക്കുന്ന സ്ക്രബ്ബ് കൈകളിലിട്ട് നല്ലപോലെ സർക്കുലർ ടൈപ്പിൽ നല്ലപോലെ സ്ക്രബ്ബ് ചെയ്യുക.. ഒരു 10 മിനിറ്റ് നേരത്തേക്ക് നല്ലപോലെ സ്ക്രബ്ബ് ചെയ്യണം.. ഇങ്ങനെ ചെയ്യുമ്പോൾ ഇവിടെ കൈകളിലെ അഴുക്കുകൾ എല്ലാം റിമൂവ് ചെയ്യപ്പെടും.. 10 മിനിറ്റ് കഴിഞ്ഞ് നല്ലപോലെ ഇളം ചൂടുവെള്ളത്തിൽ കഴുകണം..
https://youtu.be/NwQUSbWg3Yo