നമ്മുടെ വൻകുടലിനെ ബാധിക്കുന്ന അർബുദങ്ങൾ.. ഇവ നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാൻ സാധിക്കും.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കോളോ റെക്റ്റൽ ക്യാൻസർ അഥവാ വൻകുടലിനെ ബാധിക്കുന്ന അർബുദങ്ങളെ കുറിച്ചാണ്. ഇന്ന് വൻകുടലിലെ ക്യാൻസർ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. എന്താണ് ഇതിൻറെ പ്രധാന കാരണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.. ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഇന്നത്തെ മാറിവരുന്ന ജീവിതശൈലികൾ തന്നെയാണ് ഒരു പ്രധാന കാരണമായി പറയുന്നത്.. ആഹാരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുക..

കൂടുതലായി റെഡ് മീറ്റ് അഥവാ മാംസങ്ങൾ ഉപയോഗം കൂട്ടുകാ അതുപോലെ ആഹാരത്തിൽ ഫൈബർ അളവ് കുറയുക.. ഫൈബർ എന്നാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക.. അതുപോലെ വ്യായാമം കുറയുക.. തടി കൂടുക.. ഇങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് കുടലിലെ ക്യാൻസർ കൂടുന്നത് ആയിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്..

പക്ഷേ വൻകുടലിലെ ക്യാൻസർ ബഹുഭൂരിപക്ഷവും ഈയൊരു സാഹചര്യം കൊണ്ട് മാത്രമല്ല വരുന്നത്.. ജനിതകമായി മാറ്റങ്ങൾ ശരീരത്തിൽ വരുന്നതിന്റെ ഭാഗമായിട്ടാണ് ഭൂരിഭാഗം കാൻസറുകളും വരുന്നത്.. ജനിതകമാറ്റം എന്ന് പറയുമ്പോൾ പാരമ്പര്യമായ മാറ്റം ആയിരിക്കാം.. അല്ലെങ്കിൽ പുതുതായി വരുന്ന ന്യൂട്രീഷൻസ് കൊണ്ടുവരുന്ന ജനിതക മാറ്റങ്ങൾ കൊണ്ടുവരാം.. അതിൻറെ കൂടെ ഇത്തരം ഘടകങ്ങൾ കൂടി കൂടുമ്പോഴാണ് ഇത് കാൻസറായി മാറാനുള്ള സാധ്യത കൂടുന്നത്.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന രോഗലക്ഷണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം..

https://www.youtube.com/watch?v=6vRdTsBSJlk

Leave a Reply

Your email address will not be published. Required fields are marked *