നമ്മൾ മനുഷ്യന്മാരെ ഒരുപാട് പ്രശ്നങ്ങൾ എഫക്ട് ചെയ്യാറുണ്ട്.. അതിൽ അത്യാവശ്യം വലിയൊരു പ്രശ്നം തന്നെയാണ് ഹെയർ പ്രോബ്ലംസ് എന്ന് പറയുന്നത്.. ചിലർക്ക് കട്ടികുറഞ്ഞ മുടി ആയിരിക്കാം എന്നാൽ മറ്റു ചിലർക്ക് ഉള്ള മുടി കൊഴിഞ്ഞു പോകുന്നതായിരിക്കും.. അതുപോലെ ഡാൻഡ്രഫ് എന്ന പ്രശ്നമായിരിക്കാം.. ഇത്തരം ഒരുപാട് പ്രശ്നങ്ങൾ മുടിയുമായി ബന്ധപ്പെട്ട ഉണ്ട്.. അപ്പോൾ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ കൂടുതലും സഹായിക്കുന്ന ഒരു പ്രോഡക്ടിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്..
അതിനുമുമ്പ് ഈയൊരു പ്രൊഡക്ട് ഉപയോഗിച്ച് ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് പറയാനുള്ളത് വളരെയധികം മുടി കൊഴിഞ്ഞ ഒരു അവസ്ഥ എനിക്ക് ഉണ്ടായിരുന്നു.. അതായത് നല്ല രീതിയിൽ മുടി നരയ്ക്കുകയും അതുപോലെതന്നെ ഡാൻഡ്രഫ് എന്ന എനിക്ക് ഉണ്ടായിരുന്നു.. ആ ഒരു സമയത്ത് ഞാൻ വിചാരിക്കാറുണ്ടായിരുന്നു മുടിയല്ലേ വല്ലപ്പോഴും കുഴിയും എന്നൊക്കെ പക്ഷേ ഓരോ ദിവസം കഴിയുമ്പോഴും ഇത് കൂടിക്കൂടി നല്ല രീതിയിൽ ഉണ്ടാകാൻ തുടങ്ങി.. അപ്പോൾ എനിക്ക് മനസ്സിലായി എങ്ങനെ പോകുകയാണെങ്കിൽ പിന്നീട് അങ്ങോട്ട് എൻറെ തലയിൽ ഒരു മുടി പോലും ഉണ്ടാവില്ല എന്ന്..
അപ്പോൾ ഇതിന് എന്താണ് പരിഹാരം മാർഗ്ഗം എന്ന് അന്വേഷിക്കുമ്പോഴാണ് എല്ലാവരും കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്ത മുടി അടിപൊളിയായി കൊണ്ടുനടക്കുന്നത് കണ്ടപ്പോൾ എനിക്കും എൻറെ മുടി എങ്ങനെയെങ്കിലും അങ്ങനെ ആക്കണമെന്ന് തോന്നി.. അപ്പോൾ അതിനെക്കുറിച്ച് ഞാൻ വിശദമായി അന്വേഷിച്ചപ്പോൾ ഉള്ള മുടി പോലും പിന്നീട് കൊഴിഞ്ഞുപോകുന്നു എന്ന അവസ്ഥയാണ്..