നമ്മുടെ ശരീരത്തിലെ ഞരമ്പുകളെ രോഗം ബാധിക്കുമ്പോഴാണ് പെരിഫ്രൽ ന്യൂറോപ്പതി എന്ന് അതിന് പറയുന്നത്.. തരിപ്പ് അതുപോലെ മരവിപ്പ് പുകച്ചിൽ.. ബലക്കുറവ്.. വേദന..ബാലൻസ് കിട്ടാതെ വരുക..വീഴാൻ പോവുക തുടങ്ങിയ പലവിധ ലക്ഷണങ്ങളും ഉണ്ടാകുവാൻ കാരണം നെർവുകൾ ബാധിക്കുന്ന ന്യൂറോപ്പതി എന്ന പ്രശ്നമാണ്.. എന്താണ് ന്യൂറോപ്പതി.. എന്താണ് ഞരമ്പുകളെ ബാധിക്കാൻ കാരണം.. ഇതിൻറെ ചികിത്സകൾ എങ്ങനെയാണ്.. ആദ്യമായിട്ട് പെരിഫ്രൽ ഞരമ്പുകൾ എന്ന് പറഞ്ഞാൽ എന്താണ് എന്ന് നമുക്ക് ആദ്യം നോക്കാം..
നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടുതരം ഞരമ്പുകളാണ് ഉള്ളത്.. ട്രെയിനിങ് നേരെ ഒന്നാമത്തെ നമ്മുടെ ബ്രെയിനിൽ നിന്ന് നേരെ വരുന്നത് അതിനെ ക്രയിനിയൽ നർവെസ് എന്ന് പറയും.. അതായത് അത് നമ്മുടെ തലയോട്ടിയിൽ നിന്ന് ആയിരിക്കും പുറത്തേക്ക് വരുന്നത്.. രണ്ടാമത്തെ സ്പൈനൽ നർവുകൾ ആണ്.. അത് നമ്മുടെ നട്ടെല്ലിന്റെ ഇടയിൽ നിന്നാണ് പുറത്തേക്ക് വരുന്നത്.. നമ്മുടെ കഴുത്തിന്റെ ഭാഗത്തുനിന്ന് എട്ടെണ്ണം വരും അതുപോലെ തന്നെ നട്ടെല്ലിന്റെ ഭാഗത്ത് വരും..
മൊത്തം 31 സ്പൈനൽ നർവുകളാണ് ഉള്ളത്.. അതിൽനിന്ന് പല ബ്രാഞ്ചുകളായി വരും.. ശരിക്കും പറഞ്ഞാൽ നമ്മുടെ ബ്രയിനിൽ നിന്നുള്ള ഒരു ഇലക്ട്രിക്കൽ വയറിങ് പോലെയാണ് നമ്മുടെ നർവുകൾ പ്രവർത്തിക്കുന്നത്.. നമ്മുടെ എല്ലാ സെൽസുകളും ഞരമ്പുകളും ആയിട്ട് കണക്ടഡ് ആണ്.. നമുക്ക് അടുത്തതായിട്ട് എന്തൊക്കെയാണ് ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ എന്ന് നോക്കാം.. ഒന്നാമതായിട്ട് ഏത് നർവുകളെയാണ് രോഗം ബാധിച്ചിട്ടുള്ളത് അത് അനുസരിച്ച് ലക്ഷണങ്ങൾ മാറും.. നമ്മുടെ ശരീരത്തിൽ പ്രധാനമായും മൂന്നുതരം ഞരമ്പുകൾ ആണുള്ളത്..