ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പല സമയങ്ങളിൽ ആയിട്ട് വീഡിയോകളിൽ തന്നെ പറഞ്ഞിട്ടുണ്ട് വിറ്റാമിൻ ഇ നല്ലതാണ് അതുപോലെ ഒമേഗ നല്ലതാണ് എന്നൊക്കെ.. എന്നിങ്ങനെ പല പോഷകങ്ങളെ കുറിച്ച് ധാരാളമായി പറഞ്ഞിട്ടുണ്ട്.. ഇത് കേൾക്കുമ്പോൾ പല ആളുകൾക്കും സംശയം തോന്നാറുണ്ട് കാരണം വിറ്റാമിൻ ഡീ.. ഇ എന്നിവയ്ക്ക് എവിടെ പോകും എന്നൊക്കെ.. ഇത് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങിക്കണോ അല്ലെങ്കിൽ ഓൺലൈൻ ഷോപ്പുകളിൽ നിന്ന് വാങ്ങിക്കാണോ എന്നൊക്കെ.. എപ്പോഴും സപ്ലിമെന്റുകൾ അല്ലെങ്കിൽ വൈറ്റമിൻസ് അല്ലെങ്കിൽ മിനറൽസ് എന്നൊക്കെ പറയുന്നത് ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് നമ്മുടെ നാച്ചുറൽ ഭക്ഷണങ്ങളിൽ നിന്ന് എടുക്കുക എന്ന് തന്നെയാണ്..
കാരണം എത്രയോ ആളുകളെ കാലങ്ങളായിട്ട് കാൽസ്യം ഗുളികകൾ കഴിക്കുന്നവർ ഉണ്ട്.. വിറ്റാമിൻസ് അതുപോലെ ഒമേഗ എടുക്കുന്നവരുണ്ട്.. ബി കോംപ്ലക്സ് എടുക്കുന്നവർ ഉണ്ട്.. അപ്പോൾ ഇതൊക്കെ നമ്മൾ പലതവണകളായിട്ട് നമ്മുടെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഡോക്ടറുടെ അടുത്തേക്ക് ചെല്ലുമ്പോൾ ഡോക്ടർമാർ നിങ്ങൾക്ക് ഇതിൻറെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഇത് എടുക്കുന്നവരാണ്.. എന്നാലും ഭൂരിഭാഗം ആളുകളും ഇത് ശ്രദ്ധിക്കാത്തതുകൊണ്ട് നമ്മുടെ നോർമൽ ഫുഡില് ഇതിൽ ഏതൊക്കെ കാര്യങ്ങൾ ലഭിക്കും എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. അപ്പോൾ കാൽസ്യം ഗുളികകൾ എടുക്കാത്തവർ വളരെ കുറവാണ്..
ചിലർ കുറച്ചുനാൾ എടുക്കും മറ്റു ചിലർ ഇടയ്ക്കിടയ്ക്ക് എടുക്കും.. മറ്റു ചിലർ വർഷങ്ങളായി കഴിച്ചുകൊണ്ടിരിക്കും.. അപ്പോൾ കാൽസ്യം എന്ന് പറയുന്നത് ഒരു സിന്തറ്റിക് ആയിട്ടുള്ള കെമിക്കലാണ്.. അപ്പോൾ ഈ ഒരു കെമിക്കൽ നമ്മുടെ ശരീരത്തിലേക്ക് കയറ്റുന്നതിനേക്കാൾ നല്ലത് അതിൻറെ ഗ്രൂപ്പിൽ എല്ലാം കൂടി ചേർന്നുകൊണ്ട് കിട്ടുന്നതാണ് ശരീരത്തിന് എപ്പോഴും ഇഷ്ടം.. അപ്പോൾ അതിൻറെ ഭാഗമായി ഏതെല്ലാം ഭക്ഷണങ്ങളിൽ കാൽസ്യം ഉണ്ടെന്ന് വെച്ചാൽ മുട്ടയുടെ വെള്ളക്കരുവിൽ കാൽസ്യം ഉണ്ട്.. അതുപോലെ റാഗിയിൽ ഉണ്ട്..