തലമുടിയിൽ ഉണ്ടാവുന്ന താരൻ എന്ന പ്രശ്നത്തിന് ഒരു പൂർണ്ണ പരിഹാരമാർഗ്ഗം.. ഉലുവ കൊണ്ട് തയ്യാറാക്കുന്ന ഈ ഹെയർ പാക്ക് ഒരുതവണ ഉപയോഗിച്ച് നോക്കൂ.. റിസൾട്ട് കണ്ട് നിങ്ങൾ തന്നെ ഞെട്ടും..

മുടി പൊട്ടി പോകുന്നു.. മുടി കൊഴിയുന്നു.. അതുപോലെതന്നെ തലയോട്ടി ഒക്കെ ഡ്രൈ ആയി ഇരിക്കുന്നു.. അതുമൂലം താരൻ എന്ന പ്രശ്നം ഉണ്ടാകുന്നു.. മുടിയുടെ അറ്റം പിളരുന്നു.. മുടിക്ക് ഒട്ടും സ്ട്രെങ്ത് ഇല്ല.. മുടി ഒന്ന് വലിക്കുമ്പോഴേക്കും പൊട്ടിപ്പോകുന്നു എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ആളുകൾ മുടിയെ കുറിച്ച് പറയാറുണ്ട്..

ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകൊണ്ട് മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിന് അതുപോലെ മുടിയുടെ താരൻ എന്ന പ്രശ്നം എല്ലാം മാറുന്നതിനുമൊക്കെ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ഉണ്ടെങ്കിലോ.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് അങ്ങനെ മുടിയുടെ ഒരുമാതിരിപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുടി നല്ല ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക്..

അതായത് നമുക്ക് വീട്ടിൽ വളരെ സിമ്പിൾ ആയി തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെയർ മാസ്ക് ആണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇത് തയ്യാറാക്കാൻ ആവശ്യമായി വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. മാത്രമല്ല ഇതെങ്ങനെയാണ് നമ്മുടെ മുടിയെ സഹായിക്കുന്നത് എന്നും നമുക്ക് നോക്കാം.. അപ്പോൾ ഈ ഹെയർ പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഉലുവ ആണ്..

അതിനുശേഷം വേണ്ടത് നമുക്ക് വെള്ളമാണ്.. ഈ വെള്ളം ഉപയോഗിച്ച് ഉലുവയെ 12 മണിക്കൂർ നേരത്തേക്ക് എങ്കിലും കുതിരാൻ അനുവദിക്കണം.. അതിനുശേഷം ഇത് നല്ലപോലെ അരച്ചെടുക്കണം.. അതിനുശേഷം നമുക്ക് ആവശ്യമായ വേണ്ടത് രണ്ട് ടീസ്പൂൺ തൈര് വേണം.. നാരങ്ങാനീര്.. അതുപോലെ വേണ്ടത് ശുദ്ധമായ വെളിച്ചെണ്ണ ആണ്..

അതിനുശേഷം ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ കൂടി വേണം.. നിങ്ങളുടെ കയ്യിൽ വൈറ്റമിൻ ഇ ഓയിൽ ഇല്ലായെങ്കിൽ മുട്ടയുടെ വെള്ളക്കരു ഉപയോഗിച്ചാലും മതി.. ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം നമ്മുടെ തലമുടിയിലും അതുപോലെ തലയോട്ടിയിലും നല്ലപോലെ തേച്ചുപിടിപ്പിക്കണം.. പുരുഷന്മാർക്ക് ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.. സ്ത്രീകളാണ് ഉപയോഗിക്കുന്നതെങ്കിൽ മുടി ലയർ ലയർ ആയെടുത്ത് തലമുടിയിലും അത് കഴിഞ്ഞ് തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കണം..

Leave a Reply

Your email address will not be published. Required fields are marked *