ഗ്യാസ്ട്രബിൾ എന്ന പ്രശ്നം നമ്മളിൽ പലരും പലപ്പോഴായി അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്.. പക്ഷേ ഇത് വളരെ നിസ്സാരമാണ് എന്ന് വിചാരിക്കുന്ന ഈ പ്രശ്നത്തിന്റെ പുറകിൽ ചിലപ്പോൾ ക്യാൻസർ പോലുള്ള സാമീപ്യം ഉണ്ടാകും.. അപ്പോൾ ഏതാനും നിമിഷങ്ങളിൽ ഗ്യാസ്ട്രബിൾ എന്ന പ്രശ്നവും.. അതുപോലെ ആമാശയ ക്യാൻസറുകളും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും തമ്മിൽ എങ്ങനെയാണ് ഒരു ബന്ധം എന്നും.. അത് നമുക്ക് എങ്ങനെ തിരിച്ചറിയാം സാധിക്കും എന്നും നമുക്ക് നോക്കാം..
ഈ ഗ്യാസ്ട്രബിൾ അഥവാ അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിലുള്ള ഒരു ആസിഡ് പ്രൊഡക്ഷൻ കൂടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.. അപ്പോൾ അത് സാധാരണമായി ഒരു സന്തുലിതാവസ്ഥയിലാണ് അതിൻറെ ഒരു പ്രൊഡക്ഷൻ നടക്കാറുള്ളത്.. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില ആളുകൾക്ക് അതിന്റെ പ്രൊഡക്ഷൻ കൂടുകയും അതുകാരണം ആമാശയത്തിന്റെ ഉൾ തൊലികളിൽ വ്രണങ്ങൾ വരുകയും ചെയ്യുന്നു.. അത് കാരണം കൊണ്ട് ആണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്..
അപ്പോൾ നമുക്ക് ആദ്യമേ തന്നെ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കാം.. അതിൽ വളരെ നമ്മൾ കോമൺ ആയി കാണുന്നത് സ്ട്രസ്സ് അതായത് നമ്മുടെ ധൈര്യം ദിന ജീവിതത്തിൽ ഉള്ള ആകാംക്ഷയം അങ്ങനെയുള്ളവരെ കൂടുതൽ സ്ട്രെസ്സ് അനുഭവിക്കുന്നവർക്ക്..
സമയത്തിന് ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ആളുകൾക്ക് അത് കാണാറുണ്ട്.. അതുപോലെ പിന്നെ കാണാറുള്ളത് സ്ഥിരമായി പുകവലിക്കുന്ന ആളുകൾക്ക്.. അതുപോലെ സ്ഥിരമായി മദ്യപാനശീലം ഉള്ള ആളുകൾക്ക്.. അവർക്കെല്ലാം ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അതുപോലെ ചിലരിൽ എക്സ് പൈലോറി എന്ന് പറയുന്ന ഒരു പ്രത്യേകതരം അണു ആമാശയത്തിൽ ഉള്ളവർക്ക് ഇത് കൂടെക്കൂടെ വരാനുള്ള സാധ്യത ഉണ്ട്..