കൊളസ്ട്രോൾ വരുത്തി വയ്ക്കുന്ന ഭക്ഷണരീതികൾ.. കൊളസ്ട്രോൾ എങ്ങനെ നമുക്ക് പൂർണമായും നിയന്ത്രിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രത്യേകിച്ച് രോഗമൊന്നും ഇല്ലാത്ത ആളുകൾ പോലും ചിലപ്പോൾ ടെസ്റ്റ് ചെയ്യാൻ പോകാറുണ്ട്.. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കനായി ചെയ്യുന്ന കസ്റ്റമൊന്നും പറയുന്നത് ഷുഗർ നോക്കണം അല്ലെങ്കിൽ കൊളസ്ട്രോൾ പ്രഷർ നോക്കണമെന്നായിരിക്കും സാധാരണ പറയാറുള്ളത്.. മുൻപ് ഈ രോഗം ഉള്ളവർ മാത്രമാണ് ക്രിയാറ്റിൻ നോക്കണം അതുപോലെ യൂറിക്കാസിഡ് നോക്കണം .. മാത്രമാണ് ചെയ്യാറുള്ളത്. ഇപ്പോൾ നമ്മൾ ചെയ്യുന്ന കൊളസ്ട്രോളുകൾ വച്ചിട്ടാണ് പറയുന്നത്.. ഒരിക്കൽ ഞാൻ മാത്രമാണ് സ്റ്റെപ് ബൈ സ്റ്റെപ്പ് ക്രിയാറ്റിൻ അതുപോലെ ബ്ലഡ് എല്ലാം നോക്കുന്നത്.. സാധാരണ കണ്ടീഷനിൽ ഷുഗർ കൊളസ്ട്രോൾ ഇതുതന്നെയാണ് ടെസ്റ്റ് ചെയ്യുന്നത്. കൊളസ്ട്രോൾ പരിശോധിക്കുന്ന സാധാരണ ചെയ്യുന്ന ടോട്ടൽ കൊളസ്ട്രോൾ ആണ് പരിശോധിക്കുക..

അപ്പോൾ അങ്ങനെ ഒരു കണ്ടീഷനിൽ ഭൂരിഭാഗം ആളുകൾക്കും വരുന്നത് എന്താണ് എന്ന് വെച്ചാൽ സാധാരണ 200 മില്ലിഗ്രാം ഉള്ളിലാണ് സാധാരണ നമ്മുടെ കൊളസ്ട്രോൾ ആരോഗ്യപരമായി നിൽക്കേണ്ടത്.. ചിലപ്പോൾ അത് 250 തുടങ്ങി 300 വരെ എത്താറുണ്ട്.. പക്ഷേ അങ്ങനെയുണ്ടെങ്കിൽ ആദ്യം മാറ്റി വയ്ക്കേണ്ടത് അതായത് വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കൾ ഒക്കെ പറയുന്ന കുറച്ചു ഭക്ഷണസാധനങ്ങൾ ഉണ്ട്.. മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത് അതുപോലെ വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കരുത്..

അതുപോലെ ഒരുപാട് വറുത്ത ഐറ്റംസ് മാറ്റിവയ്ക്കേണ്ടി വരും.. അപ്പോൾ കൊളസ്ട്രോൾ കൂടുകയാണെങ്കിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്.. ഇടയ്ക്ക് ചില ആളുകൾ പറയാറുണ്ട് ഡയറ്റ് ചാർട്ട് പറഞ്ഞു കൊടുക്കുമ്പോൾ പറയാറുണ്ട് മുട്ട കൊളസ്ട്രോളാണ് എന്ന്.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മുട്ട കൊളസ്ട്രോൾ ആണോ അല്ലയോ എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണ്.. പ്രധാനമായും കൊഴുപ്പ് ആണോ കൊളസ്ട്രോൾ ഉണ്ടാക്കുന്നത്..

ഇതിനെക്കുറിച്ച് പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്.. എങ്കിലും ഭക്ഷണക്രമം പറയുമ്പോൾ കൂടുതലും ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിൽ തന്നെയാണ്.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കൊളസ്ട്രോൾ എന്നുപറയുന്ന പ്രശ്നം നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാകുന്നത്.. ഏത് ഭക്ഷണത്തിൽ കൂടെയാണ് നമ്മൾ മാറ്റി എടുക്കേണ്ടത്.. അതുപോലെ കൊളസ്ട്രോൾ ഭക്ഷണവുമായി ബന്ധപ്പെട്ട കുറച്ച് തെറ്റിദ്ധാരണകൾ ഉണ്ട്.. മുട്ട പറ്റില്ല അതുപോലെ വെണ്ണയും നെയ്യും പറ്റില്ല.. പക്ഷേ ശരിയായിട്ടും ഇവർ തന്നെയാണോ.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എങ്ങനെയാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് ആണ്..

Leave a Reply

Your email address will not be published. Required fields are marked *