നമുക്കറിയാം ഇന്ന് ലോകത്തിൽ വൃക്കരോഗങ്ങളും രോഗികളും വളരെ അധികമാണ്.. 100 പ്രായമുള്ള വ്യക്തികളെ എടുത്താൽ അതിൽ 13 പേർക്കും അവർ അറിയാതെ തന്നെ വൃക്കരോഗം ഉണ്ട് എന്നാണ് വൃക്കരോഗ ഹെൽത്ത് അസോസിയേഷൻറെ കണക്കുകൾ.. വൃക്ക രോഗങ്ങൾ വന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവർക്ക് രോഗങ്ങൾ വന്നാൽ മരണം സുനിശ്ചിതമാണ്.. വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്..
ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ മുഴുവൻ സുഗമമായി നടത്തുവാൻ വേണ്ടി ആന്തരിക പരിതസ്ഥിതി എപ്പോഴും നിലനിർത്തിക്കൊണ്ടു പോകുന്നത് ഈ വൃക്കകളാണ്.. നാം അറിയാതെ 24 മണിക്കൂറും ശരീരത്തിലെ രക്തം മുഴുവൻ 20ലധികം പ്രാവശ്യം ശുദ്ധി ചെയ്ത് ശുദ്ധിയായി വയ്ക്കുന്ന കടമകളാണ് വൃക്കകൾ ഉള്ളത്.. കൂടാതെ വൃക്കകൾ ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിയന്ത്രിക്കുന്നു.. എത്ര വെള്ളം കുടിച്ചാലും നമുക്ക് നേരിട്ട് അനുഭവപ്പെടില്ല..
അധികം ഉള്ളത് മൂത്രമായി പോകുകയും ചെയ്യും.. കൂടാതെ ശരീരത്തിന്റെ അപാപജയത്തിന് ശേഷം അതായത് മെറ്റബോളിസത്തിനുശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ യൂറിയ.. ക്രിയാറ്റിൻ.. അമ്ലങ്ങൾ ഇതൊക്കെ ശരീരത്തിൽ ഒക്കെ ഹാനികരമാണ് എന്നുള്ളതും ഇതിനെ പുറന്തള്ളുന്നത് വൃക്കകളാണ്.. കൂടാതെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ ഡീ അതുപോലെ ശരീരത്തിന് ആവശ്യമായ കാൽസ്യം സംരക്ഷിക്കുന്നതും ഒക്കെ ഈ വൃക്കകളാണ്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിലനിർത്തുന്നത് രക്തസമ്മർദ്ദത്തെ കൺട്രോൾ ചെയ്യുന്നത് കിഡ്നിയിൽ ഉൽപാദിപ്പിക്കുന്ന ഒരു..