ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നമ്മുടെ വ്യക്തിജീവിതത്തിൽ വ്യക്തികളായും കുടുംബങ്ങളായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ്.. നമ്മുടെ ഭക്ഷണം രീതി അതുപോലെ നമ്മൾ എപ്പോൾ ഭക്ഷണം കഴിക്കണം.. എത്ര ഭക്ഷണം കഴിക്കണം.. ഭക്ഷണം കൊണ്ട് എന്തെങ്കിലും രോഗങ്ങൾ ഉണ്ടാകുമോ.. എന്നുള്ള യാതൊരു തരത്തിലുള്ള വിചാരങ്ങളും ഇല്ലാതെ പോകുന്ന ഒരു അവസ്ഥയിലാണ് നാം ജീവിക്കുന്നത് എന്ന് നമുക്കറിയാം.. എത്രത്തോളം അടുക്കളയിൽ പാചകം ചെയ്യാതെ ഫാസ്റ്റ് ഫുഡുകളും..
ഹോട്ടലിൽ നിന്നുള്ള ഭക്ഷണങ്ങളും കഴിച്ച് തൃപ്തിപ്പെടുന്ന ആളുകളാണ് അധികം.. കൂടാതെ ഏത് സമയത്ത് ആഹാരം കഴിക്കണം.. എത്ര ഭക്ഷണം കഴിക്കണം.. എന്തൊക്കെ കഴിക്കാൻ ഇതിനെക്കുറിച്ച് ഒന്നും യാതൊരു വിവരവും ഇല്ലാതെ അറിഞ്ഞു അല്ലെങ്കിൽ അറിവില്ലായ്മ കൊണ്ട് യാതൊരുവിധ നിയന്ത്രണവും ഇല്ലാത്ത ഒരു രീതിയിലാണ് നമ്മുടെ അടുത്ത ജനറേഷൻ പോകുന്നത്..
ഇതിൻറെ കാരണങ്ങൾ എന്താണ് എന്ന് നമ്മൾ അന്വേഷിച്ചാൽ ഭക്ഷണത്തെക്കുറിച്ച്.. നമ്മുടെ ശരീരത്തിന് എന്തൊക്കെയാണ് ആവശ്യങ്ങൾ എന്നതിനെപ്പറ്റി ശരിയായ ഒരു വിവരം ഇല്ല എന്നുള്ളതാണ്.. ഇപ്പോൾ നടക്കുന്ന കണക്കുകൾ ശ്രദ്ധിച്ചാൽ 98% വും ഭക്ഷണങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇല്ല.. രണ്ട് ശതമാനം ആളുകൾക്ക് വിവരം ഉണ്ടെങ്കിലും ഇത് എങ്ങനെ കഴിക്കണം എത്ര കൃത്യമായി കഴിക്കണം എന്നൊക്കെ അറിഞ്ഞിരിക്കണം.