കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം പൂർണ്ണമായും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ടിപ്സ്.. വെറും 20 മിനിറ്റ് കൊണ്ട് തന്നെ നിങ്ങൾ ഉദ്ദേശിച്ച റിസൾട്ട് നിങ്ങൾക്ക് ലഭിക്കും..

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം.. കഴുചുറ്റും എങ്ങനെ കറുപ്പ് നിറം ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്.. ആഭരണങ്ങൾ ധരിക്കുന്നതും.. വണ്ണം കൂടിയതിനു ശേഷം പെട്ടെന്ന് വണ്ണം കുറയുന്നത് ഒക്കെ ഇത്തരം കറുപ്പ് നിറത്തിന് കാരണം ആകാറുണ്ട്.. ഇന്ന് നമുക്ക് കഴുത്തിന് ചുറ്റും ഉള്ള ഈ കറുപ്പ് നിറം വെറും 20 മിനിറ്റുകൊണ്ട് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഹോം റെമഡി ആണ് എന്ന് പരിചയപ്പെടുത്താൻ പോകുന്നത്.. ഇത് തയ്യാറാക്കി ഉപയോഗിക്കാൻ വേണ്ടി മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്.. മൂന്ന് സ്റ്റെപ്പുകൾ ചെയ്താൽ മാത്രമേ നമുക്ക് ഉദ്ദേശിച്ച ശരിയായ ഗുണം ലഭിക്കുകയുള്ളൂ എന്നതുകൊണ്ട് നിങ്ങൾ നിർബന്ധമായും ഈ മൂന്ന് സ്റ്റെപ്പുകളും ഉറപ്പായും ചെയ്യണം..

അതുപോലെ ഈ വീഡിയോ മുഴുവനായി കണ്ട് ഇതിൽ പറയുന്ന സ്റ്റെപ്പുകൾ എന്തൊക്കെയാണ് എന്ന് കൃത്യമായി മനസ്സിലാക്കിയശേഷം മാത്രം ചെയ്യുക.. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് കറുപ്പ് നിറമുള്ള ഭാഗം സ്റ്റീം ചെയ്യുക എന്നതാണ്.. സ്റ്റീം ചെയ്യാനായി നമുക്ക് ആദ്യം വേണ്ടത് കുറച്ചു ചൂടുവെള്ളമാണ്.. ഇതിൽ ഒരു ടവൽ മുക്കി കറുപ്പ് നിറമുള്ള ഭാഗത്ത് മുഴുവൻ സ്റ്റീം ചെയ്യണം.. ഒരു മൂന്നു മിനിറ്റ് നേരത്തേക്ക് ഇങ്ങനെ സ്റ്റീം ചെയ്യണം.. ഇങ്ങനെ സ്റ്റീം ചെയ്യുന്നതുകൊണ്ടുള്ള പ്രധാന ഗുണം എന്ന് പറയുന്നത് നമ്മുടെ കഴുത്തിനും ഭാഗത്തുള്ള ചളിയും അതുപോലെതന്നെ ഡെഡ് സ്കിൻ ഒക്കെ നന്നായി ഇളകി വരും.. രണ്ടാമത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് നമ്മുടെ കഴുത്തിൽ ഇടാനായി ഒരു കിടിലൻ സ്ക്രബർ തയ്യാറാക്കുക എന്നതാണ്..  നമ്മുടെ മുഖത്ത് ഇടാനായി പലരും സ്ക്രബർ തയ്യാറാക്കുന്നുണ്ട് അതുപോലെ തന്നെ സ്ക്രബ്ബ് ഉണ്ടാക്കി കഴിഞ്ഞാൽ നമ്മുടെ കഴുത്തിൽ ഉപയോഗിക്കാവുന്നതാണ്.. അതുകൊണ്ടുതന്നെ കഴുത്തിന് ഉപയോഗിക്കാൻ പറ്റിയ ഒരു സ്ക്രബർ നമുക്ക് തയ്യാറാക്കാം..

https://youtu.be/icz6gwu-eWw

Leave a Reply

Your email address will not be published. Required fields are marked *