സ്ത്രീകൾ ഉപയോഗിക്കുന്ന ഇന്നർ വെയറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രാ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബ്രൈസറുകൾ.. പതിനാലാം നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ഇതിൻറെ ചരിത്രത്തിന്.. കേരളത്തിലെ സ്ത്രീകൾ മാറുമറക്കാൻ ഉപയോഗിച്ചിരുന്ന മുലക്കച്ചയുടെ ഒരു ഭാഗമാണ് ഇന്ന് കാണുന്ന മോഡേൺ ബ്രാ കൾ.. പല രൂപത്തിലും നിറങ്ങളിലും ഡിസൈനുകളിലും വിപണി കീഴടക്കുന്ന ഈ ഇന്നർ വെയറുകൾ ഇല്ലാത്ത ഒരു നിമിഷം പോലും കഴിച്ചുകൂട്ടാൻ കഴിയാത്ത ആളുകളാണ് ഇന്നത്തെ സ്ത്രീകൾ..
അതുകൊണ്ടുതന്നെ ഭൂരിഭാഗം സ്ത്രീകളും ആലോചിക്കുന്ന ഒരു കാര്യം ബ്രായുടെ ഉപയോഗം മൂലം ശരീരത്തിന് ആരോഗ്യപരമായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നതാണ്.. അതിലും കൂടുതൽ ആളുകൾ അന്വേഷിക്കുന്നത് രാത്രിയിൽ ബ്രാ ധരിച്ച് ഉറങ്ങുന്നതിൽ ഉള്ള ദോഷഫലങ്ങളെ കുറിച്ചാണ്.. സ്ത്രീകൾക്ക് സ്തനാകൃതി കൃത്യമായി നിലനിർത്തുവാനും.. നടക്കുമ്പോഴും അതുപോലെ ഓടുമ്പോഴും മറ്റു ജോലികൾ ചെയ്യുമ്പോഴും സ്തനങ്ങൾ ഉറപ്പിച്ചു നിർത്തുവാനും അതുവഴി ആത്മവിശ്വാസം പ്രധാനം ചെയ്യുവാനും ബ്രൈസറുകൾ സഹായം ചെയ്യാറുണ്ട്..
ഇതിനോടൊപ്പം ഉള്ള ദോഷവശങ്ങളും ഉണ്ട്.. സ്തനങ്ങളിലേക്ക് ആവശ്യമുള്ള രക്തയോട്ടങ്ങൾ നടക്കുന്നില്ല എന്നും.. ഇതുമൂലം കോശങ്ങളിലെ വിസർജ്വവസ്തുക്കൾ സ്തനങ്ങളിൽ കെട്ടിക്കിടക്കാറുണ്ട് എന്നും കാലാന്തരത്തിൽ ഇത് ക്യാൻസറായി മാറും എന്നും ആണ് ബ്രാ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷഫലങ്ങൾ നമ്മൾ കേട്ടിട്ടുള്ളത്.. ഇതിൽ വ്യക്തമാക്കുന്ന ഒരു പ്രധാന വസ്തുത ഒരുപാട് ഇറുക്കിയ അടിവസ്ത്രങ്ങൾ എപ്പോഴും നമുക്ക് ദോഷം ചെയ്യാറുണ്ട്.. എങ്കിലും വലിപ്പം കൂടിയ ഇന്നർ വെയറുകൾ അഭംഗി കാരണമാകുന്നു എന്നുള്ള കാരണം കൊണ്ടാണ് എല്ലാവരും ഇറുക്കിയത് തന്നെ ഉപയോഗിക്കുന്നത്..