ഇന്ന് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ കിട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടുകീറൽ അഥവാ കാൽപാദം വിണ്ടുകീറൽ.. നമുക്കറിയാം തണുപ്പ് സമയം കൂടുന്ന സമയത്ത് ചില ആളുകളിൽ ഉപ്പൂറ്റി വിണ്ടുകീറൽ വന്നു കഴിഞ്ഞാൽ അമിതമായ വേദനയും മറ്റും ഉണ്ടാകാറുണ്ട്.. ഉപ്പൂറ്റി വിണ്ടുകീറൽ പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ്.. ഇത് കൂടുതലായും വരുന്നത് അമിതമായ തടി ഉള്ള ആളുകളിലാണ്.. അതുപോലെതന്നെ ഒരുപാട് നേരം നിൽക്കുന്ന ആളുകളിലും കണ്ടുവരുന്നു.. അപ്പോൾ ഈ ഉപ്പൂറ്റി വിണ്ടുകീറൽ വന്നു കഴിഞ്ഞാൽ അത് നമുക്ക് എങ്ങനെ വീട്ടിൽ നിന്നുകൊണ്ടുതന്നെ എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് പരിചയപ്പെടാം..
ഉപ്പൂറ്റി വിണ്ടുകീറൽ ഉള്ള ആളുകൾ ചെയ്യേണ്ട കുറച്ച് സ്റ്റെപ്പുകൾ ഉണ്ട്.. കാലുകൾ കഴുകുന്ന സമയത്ത് നമ്മുടെ കാലുകൾ കുറച്ചുനേരത്തേക്ക് സോപ്പ് വെള്ളത്തിൽ ഇട്ടുവയ്ക്കുക.. കാൽ നല്ലപോലെ ഒന്ന് കുതിർത്ത് എടുക്കുക.. അതിനുശേഷം കല്ലിൽ കാൽ നല്ലപോലെ ഉരയ്ക്കുക.. ഇത് എന്നും ചെയ്യണം അങ്ങനെ ചെയ്താൽ നമുക്ക് ആ ഒരു ഭാഗം നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടും..
അതിനുശേഷം വീഡിയോയിൽ പറയുന്ന മൂന്ന് ടിപ്സുകൾ ട്രൈ ചെയ്യുക.. ഈ മൂന്ന് ടിപ്സുകളിൽ ഏതാണോ നിങ്ങൾക്ക് എളുപ്പം ചെയ്യാൻ പറ്റുന്നത് അത് ചെയ്യുക.. അതുപോലെ തന്നെ കണിക്കൊന്നയുടെ തളിരില ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ്.. അത് വെള്ളം തൊട്ട് അരച്ച് കാൽപാദത്തിൽ തേക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് പൂർണ്ണമായും ഉപ്പൂറ്റി വിണ്ടുകീറൽ മാറ്റിയെടുക്കാൻ സാധിക്കും.. ആദ്യത്തെ സ്റ്റെപ്പ് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് അരിയാണ്.. കുത്തരിയാണ് നമുക്ക് വേണ്ടത്.. പച്ചരി മാത്രം ഉപയോഗിക്കരുത്.. അതിനുശേഷം തേങ്ങാവെള്ളം നമുക്ക് ഉപയോഗിക്കാം..
https://youtu.be/2NrbFgERcN8