മരണശേഷം എങ്ങോട്ട്.. ഇനി നമുക്ക് അതും അറിയാം.. മരണശേഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ എല്ലാവർക്കും ഒരു ആകാംക്ഷ ആണ്.. ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം നൽകുവാൻ ആർക്കും കഴിഞ്ഞിരുന്നില്ല.. എന്നാൽ ഇന്ന് ആ വിശ്വാസം എല്ലാം ഒരു പഴങ്കഥ ആവുകയാണ്.. കാരണം ഇംഗ്ലണ്ടിലെ ഒരു സർവകലാശാലയിലെ ഗവേഷണ സംഘം മരണശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തിയിരിക്കുകയാണ്.. ഹൃദയം നിലച്ചതിനു ശേഷവും മൂന്നു മിനിറ്റ് നേരത്തേക്ക് തലച്ചോറ് അതുപോലെ മറ്റ് പ്രധാന കോശങ്ങൾ എല്ലാം ചലിച്ചുകൊണ്ടിരിക്കും എന്നാണ് സർവകലാശാലയുടെ പുതിയ കണ്ടുപിടുത്തം..
ഹൃദയാഘാതം സംഭവിച്ചു എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന 2060 പേരിൽ പഠനങ്ങൾ നടത്തിയ ശേഷമാണ് ഈ കണ്ടുപിടുത്തം നടത്തിയത്.. ബ്രിട്ടൻ അമേരിക്ക ഓസ്റ്റിയ എന്നീ രാജ്യങ്ങൾ നിന്നുള്ള ആളുകളെയാണ് സംഘം പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.. ഇവരുടെ ഹൃദയം നിലങ്കിലും ഏതാനും നേരത്തേക്ക് തലച്ചോർ പ്രവർത്തനക്ഷമം ആയിരുന്നു.. ഡോക്ടർമാരെ അമ്പരപ്പിച്ച് അതിലെ 40% ആളുകളും ഈ സമയത്ത് ആശുപത്രിയിലെ ഐസിയു റൂമിൽ നടന്ന സംഭാഷണങ്ങൾ പങ്കുവെച്ചു..
മിക്ക ആളുകൾക്കും ഡോക്ടറുടെയും നഴ്സുമാരുടെയും പരിചരണങ്ങളും.. ബന്ധുക്കളുടെ സംഭാഷണങ്ങളും ഓർത്തെടുക്കുവാൻ സാധിച്ചു.. ജീവൻ ശരീരം ത്യജിക്കുന്ന സമയത്ത് ഭയമാണ് തോന്നിയത് എന്നും ആണ് പകുതിയോളം ആളുകൾ പറഞ്ഞത്..മറ്റുള്ളവർക്ക് ഇത്തരം കാര്യങ്ങൾ ഓർത്തെടുക്കുവാൻ കഴിയാഞ്ഞത് തലച്ചോറിൽ ഏറ്റവും മുറിവുകളും അല്ലെങ്കിൽ വീര്യമേറിയ മരുന്നുകളുടെ പാർശ്വഫലങ്ങളും ആണ് എന്നാണ് ഗവേഷണ സംഘം വെളിപ്പെടുത്തുന്നത്.. ഹൃദയം പ്രവർത്തനം അവസാനിപ്പിച്ചു എങ്കിലും കുറച്ചുനേരത്തേക്ക് കൂടി തലച്ചോറിന് പ്രവർത്തിക്കുവാൻ വേണ്ട ഓക്സിജൻ ലഭിക്കും.. മരണം എങ്ങനെയാണ് എന്ന് ഓരോ വ്യക്തിക്കും തിരിച്ചറിയാൻ കഴിയുമെന്ന് ഈ പഠനം തെളിയിക്കുന്നു..
https://youtu.be/k0LRkJLjHoo