ശരീര വേദനകൾ ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണങ്ങൾ.. ഇതെന്തുകൊണ്ടാണ് എന്തൊക്കെ ചെയ്തിട്ടും മാറാത്തത്.. യഥാർത്ഥ കാരണങ്ങളെ കുറിച്ച് വിശദമായ അറിയുക..

നമ്മുടെ ശരീരം നമ്മളോട് വേദന ഉണ്ട് എന്ന് പറയുന്നത് വേദന വരുമ്പോൾ പറയുന്നത് ശരീരത്തിൽ എവിടെയോ പ്രശ്നമുണ്ട് എന്നതാണ്.. വേദനയിൽ കൂടിയാണ് ശരീരത്തിൽ എവിടെയോ പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കി തരുന്നത്.. ജീവിതം തന്നെ മടുത്ത ആത്മഹത്യയുടെ വക്കിലേക്ക് പോകുന്ന ആളുകളുണ്ട്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം പലരും ജിമ്മിൽ പോകുന്ന ആളുകളാണ്.. നിങ്ങൾ അറിയാതെ തന്നെ ഭാരം ഉയർത്തുമ്പോൾ പല്ലുകൾ തമ്മിൽ കടിച്ചമർത്തുന്ന ഒരു സാഹചര്യം കണ്ടിട്ടുണ്ടാവും..

അങ്ങനെ സംഭവിക്കുന്നത് ബലം നിങ്ങൾക്ക് കൂടുതൽ നൽകുന്നു എന്നതാണ്.. എന്ന് പറയാൻ ഉദ്ദേശിക്കുന്നത് ഈ വിഷയത്തിന്റെ വേറൊരു വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോയിന്റിനെ കുറിച്ച് ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന.. ശരീരത്തിൻറെ പവർ അതുപോലെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒരു ജോയിൻറ് അല്ലെങ്കിൽ സന്ധി..

ആ സന്ധിയാണ് ടെംബ്രോ ആൻറിബെലഞ്ച് ജോയിൻറ്.. തലയോട്ടിയിലെ സോക്രട്ടിലേക്ക് ഈ ട്രംബോ തൂങ്ങിക്കിടക്കുകയാണ്.. എങ്ങനെയാണ് തൂങ്ങിക്കിടക്കുന്നത് ഒരുപാട് മസിലുകൾ ഉപയോഗിച്ചിട്ട് കഴുത്തിലെ കശേരുക്കളിൽ വരെ ഇങ്ങനെ കാണാം.. അപ്പോൾ ഈ ഒരു ബലം കൊണ്ട് അല്ലെങ്കിൽ കണക്ഷൻ കൊണ്ട് നമ്മുടെ താടി എല്ല് അവിടെ കറക്റ്റ് പൊസിഷനിൽ നിൽക്കുകയാണ്.. ഈ ജോയിന്റിന്റെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ശരീരത്തിൻറെ റെസ്റ്റിംഗ് പൊസിഷൻ അറിയാവുന്ന ഒരേ ഒരു ജോയിൻറ് ആണ് ഇത്..

Leave a Reply

Your email address will not be published. Required fields are marked *