പട്ടിണി കിടക്കാതെയും ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരവും കുടവയറും കുറച്ചെടുക്കാം.. എഫക്ടീവ് റിസൾട്ട് തരുന്ന കിടിലൻ ടിപ്സുകൾ..

നിങ്ങൾ പട്ടിണി കിടക്കാതെ.. നിങ്ങൾക്ക് സ്വാദിഷ്ടമായ ആഹാരം അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം കഴിച്ചു കൊണ്ട് തന്നെ നിങ്ങളുടെ തൂക്കം കുറയ്ക്കുവാൻ ആവശ്യമായ രണ്ടു പുതിയ പോയിന്റുകളാണ് രണ്ട് പ്രധാന ഇൻഫർമേഷൻസ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.. അതിൽ ഏറ്റവും പുതുമയുള്ള ഒരു കാര്യം നിങ്ങൾ ധാരാളം വെള്ളം കുടിക്കുക എന്നതാണ്.. നമുക്ക് വെള്ളം കുടിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുവാൻ സാധിക്കും.. അപ്പോൾ വെള്ളം കുടിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരഭാരം കുറയ്ക്കാം എന്നതിനെപ്പറ്റി പലർക്കും ഒരു ധാരണയുമില്ല.. ദിവസവും നിങ്ങൾക്ക് ആവശ്യമുള്ളത്ര വെള്ളം പലരും കുടിക്കുന്നില്ല..

വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടു തരത്തിലുള്ള പ്രയോജനങ്ങൾ ഉണ്ട്.. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ വേണ്ടി.. ഒന്നാമതായിട്ട് വിശന്നിരിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക എന്ന് വയ്ക്കുക.. നിങ്ങൾ വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളുടെ വിശപ്പ് കുറയും.. അപ്പോൾ വിശപ്പ് കുറയുമ്പോൾ നിങ്ങൾ അമിതമായി ആഹാരം കഴിക്കില്ല.. അപ്പോൾ നിങ്ങൾക്ക് അമിതവണ്ണം ഉണ്ടാവില്ല അല്ലെങ്കിൽ ശരീരഭാരം കുറയും.. അപ്പോൾ നമുക്ക് വിശക്കുമ്പോൾ എപ്പോഴും ഒരു ഗ്ലാസ് വെള്ളം കുടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.. ഇനി ഇത് കൂടാതെ ഒരു ദിവസം നിങ്ങൾ എട്ടു മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കണം..

നമ്മൾ വെള്ളം ആവശ്യത്തിന് കുടിക്കാതെ ഇരുന്നാൽ അത് ചിലപ്പോൾ അമിത വണ്ണത്തിന് കാരണമാകാം.. അമിതവണ്ണം ഉണ്ടാവുന്നത് ഫാറ്റ് നമ്മുടെ ശരീരത്തിൽ കൂടുതലും ഡെപ്പോസിറ്റ് ചെയ്യുന്നതുകൊണ്ട് മാത്രമല്ല.. വെള്ളത്തിൻറെ കുറവ് വന്നാലും അത് നമ്മുടെ തൂക്കം വർദ്ധിപ്പിക്കുന്നുണ്ട്.. അതായത് വെള്ളം ആവശ്യത്തിനു നമ്മുടെ ശരീരത്തിലേക്ക് ചെന്നില്ലെങ്കിൽ നമ്മുടെ കിഡ്നിയിൽ കൂടി പോകേണ്ട ചില വിഷ വസ്തുക്കളും അതുപോലെതന്നെ ചില ഫ്ലൂയിഡുകളും പോകാതെ വരികയും.. അതുകൂടാതെ വാട്ടർ റീടെൻങ്ഷൻ അവിടെ നടക്കുന്നു.. അത് ചിലപ്പോൾ അമിതവണ്ണത്തിന് കാരണമാകും.. കൂടുതൽ വെള്ളം നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുമ്പോൾ പ്രത്യേകിച്ചും മസിൽ അതുപോലെതന്നെ നമ്മുടെ അകത്തുള്ള ക്യവിറ്റുകളിലൊക്കെ വെള്ളം കെട്ടിക്കിടക്കാൻ കാരണം ആകുകയും അത് നമുക്ക് ഭാരം കൂട്ടുവാൻ കാരണം ആകുന്നു..

Leave a Reply

Your email address will not be published. Required fields are marked *