ഇന്ന് സംസാരിക്കാൻ പോകുന്നത് എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കഴുത്ത് വേദന അല്ലെങ്കിൽ പെടല് വേദന.. നടുവേദന തുടങ്ങിയവ.. മനുഷ്യന്മാരെ എല്ലാവർക്കും ഇന്നും നാളെയോ ഒരു പ്രായം കഴിഞ്ഞാൽ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും.. ഇപ്പോൾ കഴുത്ത് വേദനയുടെയും നടുവ് വേദനയുടെയും ഒരു പ്രധാന കാരണം ഒരു തേയ്മാനം എന്ന് പറയുന്നത് അതാണ് ഒരു പ്രധാന കാരണം.. അതല്ലാതെ കുറച്ചു കാരണങ്ങളുണ്ട് അതായത് ഇൻഫെക്ഷൻ വന്നാൽ ഇത് സംഭവിക്കാൻ അതുപോലെ പഴുപ്പ്.. അതുപോലെ ട്യൂമർ..
ചതവുകൾ.. പക്ഷേ എല്ലാത്തിനെക്കാളും വളരെ കോമൺ ആയിട്ടുള്ളത് കഴുത്ത് വേദനയുടെയും നടുവേദനയും പ്രധാന കാരണം ആണ് ഈ തേയ്മാനം എന്ന് പറയുന്നത്.. ഇത് ഇന്ന് കാലത്ത് കൂടാനുള്ള സാധ്യത ഒരുപാട് ഉണ്ട്.. അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ഇതൊരു ലൈഫ്സ്റ്റൈൽ പ്രോബ്ലം ആയിട്ടാണ് ഇത് വരുന്നത്.. അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ കുറെ സമയം ഇരുന്ന് ഒരു സ്ഥലത്ത് ജോലി ചെയ്യുന്ന ആളുകൾ.. ഐടി ജീവനക്കാർ.. രണ്ടാമത്തെ ആളുകൾ എന്ന് പറയുന്നത് യാത്രകൾ ചെയ്യുന്നവരാണ്..
അതായത് ബിസിനസ്സുകൾ.. റോഡിലൂടെ യാത്ര ചെയ്യുന്നവർ ഡ്രൈവർമാരെ.. കൂലിപ്പണി ചെയ്യുന്ന ആളുകൾ.. ഇത്തരം ആളുകൾക്കാണ് ഈ പ്രശ്നം കണ്ടുവരുന്നത്.. ഇന്ന് നാളെയോ ഇത് എല്ലാവർക്കും ഉണ്ടായാലും നമ്മൾ ഇതിനെ സൂക്ഷിച്ചാൽ ഇതുവരെ കൺട്രോൾ ചെയ്യാൻ പറ്റും..അപ്പോൾ ഇതിൻറെ യഥാർത്ഥ പ്രശ്നങ്ങൾ അല്ലെങ്കിൽ ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ നട്ടെല്ല് അതായത് കഴുത്തിൽ ഏഴ് നട്ടെല്ലും നടുവിൽ 5 നട്ടെല്ലുമാണ് ഉള്ളത്.. ഈ രണ്ട് എല്ലുകൾക്കിടയിൽ ഡിസ്ക് എന്നൊരു സാധനം ഉണ്ട്..