മരുന്നുകൾ കഴിക്കുന്നതിലൂടെ വൃക്ക രോഗങ്ങളിലേക്ക് നയിക്കുമോ.. കിഡ്നി രോഗം വരാനുള്ള പ്രധാന കാരണങ്ങൾ.. ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും കാണിക്കരുത്.

വൃക്ക രോഗങ്ങൾ കൂടിവരുന്ന ഈ അവസരത്തിൽ ഒരു ബോധവൽക്കരണം ആയി സംസാരിക്കാനാണ് ഉദ്ദേശിക്കുന്നത്.. പ്രധാനമായും വൃക്ക രോഗങ്ങൾക്ക് എന്തൊക്കെയാണ് പ്രധാന കാരണങ്ങൾ.. അതിന്റെ പ്രധാന ലക്ഷണങ്ങൾ.. അൺ കൺട്രോൾഡ് ആയിട്ടുള്ള ഡയബറ്റിക്.. അൺ കൺട്രോൾഡ് ആയിട്ടുള്ള ടെൻഷൻ.. ജനനപരമായിട്ടുള്ള ജനറ്റിക് ഡിസോർഡേഴ്സ് തുടങ്ങിയവയാണ് വൃക്ക രോഗങ്ങൾക്ക് പ്രധാന കാരണങ്ങൾ ആകുന്നത്.. എന്തൊക്കെ കാരണങ്ങളായാലും ശരി വൃക്ക കൂടുതലായി നശിച്ചു കഴിഞ്ഞാൽ പ്രതിവിധി എന്ന് പറയുന്നത് ഡയാലിസിസ് അല്ലെങ്കിൽ റീനൽ ട്രാൻസ്പ്ലാന്റേഷനാണ് കാരണങ്ങൾ എന്തൊക്കെ തന്നെ ആയാലും..

പ്രധാനമായും വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.. കൂടുതലും ഗർഭസ്ഥ ശിശുവിനെ ഇത് ബാധിക്കാം.. അതിനായിട്ടുള്ള സ്കാനിങ്ങിൽ ആണ് നമ്മൾ ഇത് കണ്ടുപിടിക്കുന്നത്.. വൃക്കകൾക്ക് തകരാറുകൾ ഉണ്ട് എന്ന് കണ്ടുപിടിക്കും.. നീർക്കെട്ടുകൾ തുടങ്ങിയവ വൃക്കയിൽ ഉണ്ടാകും.. സാധാരണഗതിയിൽ ലക്ഷണങ്ങൾ എന്നു പറഞ്ഞാൽ ക്ഷീണം അതുപോലെ ശർദ്ദി.. ശരീരം മെലിയുക.. മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീർക്കെട്ട്.. മൂത്രത്തിന്റെ അളവ് കുറയുക..

മൂത്രമൊഴിക്കുമ്പോൾ പത കാണുക.. മൂത്രമൊഴിക്കുമ്പോൾ രക്തം കാണുക.. വയറുവേദന ഉണ്ടാവുക.. വിട്ടുമാറാത്ത തലവേദന.. ക്ഷീണം ഇതൊക്കെയാണ് പ്രധാനമായും വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ.. കൂടുതലും കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തരാനുണ്ട് കല്ല് രോഗത്തെക്കുറിച്ച്.. കല്ല് രോഗങ്ങൾ വളരെ നിസ്സാരമായി കാണരുത്.. കല്ല് രോഗങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കണം കാരണം ഒരു പ്രാവശ്യം കല്ലുരോഗം വന്നു കഴിഞ്ഞാൽ അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യത ഉണ്ട്.. രണ്ട് വൃക്കകൾ ബ്ലോക്ക് ആവുകയും അത് വൃക്കകൾ തകരാറിലാക്കുകയും ചെയ്യുന്നു.. പ്രത്യേകിച്ചും കിഡ്നിയിൽ ട്യൂബിൽ ബ്ലോക്ക് ആയാൽ വളരെ ബുദ്ധിമുട്ടാണ്..