മരുന്നിന്റെയോ ഓപ്പറേഷൻൻ്റെയോ കുറവു കൊണ്ടാണോ ഷുഗർ പ്രഷർ കൊളസ്ട്രോൾ ഹാർട്ട് അറ്റാക്ക് ഒക്കെ ഉണ്ടാവുന്നത്.. അല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഈ നീ അസുഖത്തിനായി നമ്മൾ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നത്.. എന്തുകൊണ്ടാണ് മരുന്നോ അല്ലെങ്കിൽ ഓപ്പറേഷനോ കൊണ്ട് ഇത്തരം രോഗങ്ങൾ ചികിത്സിച്ചാൽ മാറ്റാൻ കഴിയാത്തത്.. മരുന്നുകൾ കിഡ്നിയുടെയും കരളിന്റെയും ജോലിഭാരം കൂട്ടുമെന്ന് നമുക്കറിയാം.. എന്നാലും കിഡ്നി രോഗിയും കരൾ രോഗികളും പലതരം മരുന്നുകളാണ് കഴിക്കുന്നത്.. ഇതിലെ ശാസ്ത്രം എന്താണ്.. ഇന്നത്തെ ചികിത്സാരീതിയിൽ മാറ്റങ്ങൾ അനിവാര്യമാണോ..
ഹാർട്ട് അറ്റാക്ക് വരാൻ സാധ്യത ഉണ്ടോ എന്ന് എങ്ങനെ നമുക്ക് സൂചനങ്ങളിലൂടെ കണ്ടുപിടിക്കാൻ സാധിക്കും.. പരിശോധനയിൽ ഹാർട്ടറ്റാക്ക് സാധ്യത കണ്ടാൽ എന്ത് ചെയ്യും.. മരുന്നുകളുടെയും അതുപോലെ ആൻജിയോ പ്ലാസ്റ്റി.. ആൻജിയോഗ്രാഫി.. തുടങ്ങിയ ഓപ്പറേഷനുകളുടെയും അപകടസാധ്യതകൾ എന്തൊക്കെയാണ്.. ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ബൈപ്പാസ് പോലുള്ള ചെയ്താൽ വീണ്ടും ഹാർട്ട് അറ്റാക്ക് വരാൻ ഉള്ള സാധ്യത കുറയുമോ.. ഇത്തരം ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണ സാധ്യതകൾ കൂടുമോ.. ജീവിതശൈലി ഉത്തമം ആക്കുന്നതിലൂടെ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ മാറ്റി.. ഹൃദയത്തിൻറെ ആരോഗ്യം വീണ്ടെടുക്കാനും..
ജീവിതശൈലി രോഗങ്ങൾക്ക് ആയി കഴിക്കുന്ന മരുന്നുകൾ കുറച്ചു കൊണ്ടുവന്ന് നിർത്താൻ എങ്ങനെ സാധിക്കും.. ഹാർട്ടറ്റാക്ക് വന്ന ആളുകൾക്ക് വീണ്ടും അത് ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇതിലൂടെ പറയാൻ പോകുന്നത്.. ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം അമിത രക്തസമ്മർദ്ദം ആണ്..
അതുപോലെ ഭക്ഷണത്തിൽ അമിത ഊർജ്ജവും വ്യായാമവും മൂലം ശരീരത്തിൽ അടിയുന്ന കൊഴുപ്പ് ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആണ് അമിത രക്തസമ്മർദ്ദത്തിന്റെ ഒരു പ്രധാന കാരണം.. മോഡേൺ ഭക്ഷണരീതിയുടെ സോഡിയം കൂടുതലും പൊട്ടാസ്യം കുറവുമാണ് പ്രഷർ കൂട്ടുന്ന മറ്റൊരു പ്രധാന കാരണം.. ഇത് പ്രഷർ കൂട്ടുക മാത്രമല്ല മാനസിക പിരിമുറുക്കവും ടെൻഷനും.. ഒക്കെ കൂടാൻ ഇടയാക്കും.. അമിത സോഡിയവും പൊട്ടാസ്യത്തിന്റെ കുറവും നർവ് കോശങ്ങളിൽ പ്രവർത്തനങ്ങളിൽ ഉണ്ടാക്കുന്ന സ്ട്രെസ്സ് അത് ഹൃദയമിടിപ്പിന്റെ താളം തെറ്റാണ് കാരണം ആകുന്നു..