ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് നല്ലൊരു കിടിലൻ ഫേസ് പാക്ക് ആണ്.. നമുക്കറിയാം ഇപ്പോൾ പൊതുവേ ചൂട് സമയമാണ്.. ഈ സമയത്ത് നമ്മൾ എവിടെയെങ്കിലും പുറത്തുപോയി വന്നാൽ നമ്മുടെ മുഖം വല്ലാതെ വരളുകയും അതുപോലെതന്നെ മുഖത്ത് ഡാർക്ക് ഷെഡുകളൊക്കെ വരാറുണ്ട്.. അപ്പോൾ ഇത് മാറാൻ സഹായിക്കുന്ന ഒരു കിടിലൻ പാക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഈ പാക്ക് ഇടുന്നതിനു മുൻപ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. എല്ലാവരും ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണണം.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് റാഗിയാണ്.. ഇത് കൊച്ചു കുട്ടികൾക്ക് എല്ലാം കുറുക്കി കൊടുക്കാറുണ്ട്..
വളരെ ഗുണങ്ങൾ അടങ്ങിയ എഫക്റ്റീവ് ആയിട്ടുള്ള ഒരു സാധനമാണ്.. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്.. ഇത് നല്ലതുപോലെ പൊടിച്ചെടുക്കണം.. അതുകഴിഞ്ഞ് നമുക്ക് വേണ്ടത് തിളപ്പിക്കാത്ത പാൽ ആണ്.. അതുപോലെ അടുത്തതായി വേണ്ടത് നാരങ്ങാനീര് ആണ്.. അലർജിയുള്ള ആളുകൾ നാരങ്ങ ഉപയോഗിക്കരുത്.. ഇവർക്ക് തൈരോ അല്ലെങ്കിൽ കൂടുതൽ പാൽ ചേർത്ത് ഉപയോഗിക്കാം.. അതുപോലെ നമുക്ക് അടുത്തതായി വേണ്ടത് ഓട്സ് പൊടിച്ചത് ആണ്.. ഇത് തയ്യാറാക്കിയ ശേഷം ഇതെങ്ങനെ അപ്ലൈ ചെയ്യണം എന്ന് നോക്കാം.. ഈ പാക്ക് മുഖത്തിൽ അപ്ലൈ ചെയ്യുന്നതിന് മുൻപ് ഒരു കുക്കുംബർ എടുത്ത് ഇത് മുഖത്ത് നല്ലതുപോലെ ഒന്ന് സ്ക്രബ്ബ് ചെയ്ത് എടുക്കണം..
മിനിമം ഒരു 10 മിനിറ്റ് നേരത്തേക്ക് എങ്കിലും ചെയ്യുക.. ഒരിക്കലും ഡയറക്റ്റായിട്ട് മുഖത്ത് പാക്ക് അപ്ലൈ ചെയ്യാൻ പാടില്ല.. ഇങ്ങനെ ചെയ്യുക അല്ലെങ്കിൽ ഒന്ന് ആവി പിടിച്ചിട്ട് അപ്ലൈ ചെയ്യുക.. ഇത് കഴുകി കളയാൻ പാടില്ല.. ഇത് വൈകുന്നേരങ്ങളിൽ ചെയ്യുന്നതായിരിക്കും ഒരുപാട് നല്ലത്.. കൂടുതൽ സമയമുള്ള ആളുകൾ ആണെങ്കിൽ രണ്ടുനേരം ചെയ്യാം.. കണ്ണിനടിയിലെ കറുത്ത നിറം പോകാനായിട്ടും അതുപോലെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പോകാനായിട്ടും ഇത് സഹായിക്കും.. സ്ക്രബ്ബ് ചെയ്ത ശേഷം ഈ പാക്ക് മുഖത്ത് അപ്ലൈ ചെയ്യാം.. ഇത് ഡ്രൈ ആയ ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാൻ.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത കിടിലൻ റിസൾട്ട് നൽകുന്ന ടിപ്സ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കുക..
https://youtu.be/fkAlzlH8mQI