നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചെടികളൊക്കെ നല്ലതുപോലെ പൂവിടാൻ വേണ്ടി സഹായിക്കുന്ന നല്ലൊരു ഫെർട്ടിലൈസർ ആണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്.. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന റോസാച്ചെടി നല്ലതുപോലെ പൂവിടുകയും.. അതുപോലെ മുല്ല തെച്ചി അതുപോലെ എല്ലാ ചെടികളും നല്ലതുപോലെ പൂവിടാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ്.. എല്ലാവരും വീഡിയോ അതുമുതൽ അവസാനം വരെ കണ്ടിരിക്കുക.. നമുക്ക് ഇത് തയ്യാറാക്കാനായി ആദ്യം ആവശ്യമായി വേണ്ടത് ഒരു ലിറ്റർ വെള്ളമാണ്.. ഈ വെള്ളം നല്ലതുപോലെ ചൂടാക്കണം.. അടുത്തതായി നമുക്കിത് തയ്യാറാക്കാൻ ആവശ്യമായി വേണ്ടത് നേന്ത്രപ്പഴത്തിന്റെ തോൽ ആണ്..
നേന്ത്രപ്പഴത്തിന്റെ പച്ച തൊലിയോ അല്ലെങ്കിൽ പഴുത്തതോ നിങ്ങൾക്ക് ഉപയോഗിക്കാം.. ഇത് ചെറു കഷണങ്ങളാക്കി മുറിക്കണം.. അതുപോലെ നമുക്ക് അടുത്തതായി വേണ്ടത് തെയ്യില പൊടിയാണ്.. തേയിലപ്പൊടി നിങ്ങൾക്ക് ഉപയോഗിച്ചത് വേണമെങ്കിൽ ഇതിൽ ചേർക്കാം അല്ലെങ്കിൽ ഫ്രഷ് ആയിട്ടുള്ളത് ചേർക്കാം.. ഇത് നാല് ടീസ്പൂൺ ആണ് വേണ്ടത്.. അതുപോലെ അടുത്തതായി വേണ്ടത് കാപ്പിപ്പൊടിയാണ്.. നേന്ത്രപ്പഴത്തിന്റെ തൊലിയിൽ ധാരാളം പൊട്ടാസ്യം അതുപോലെ പ്രോട്ടീൻ ഒക്കെ അടങ്ങിയിട്ടുണ്ട്..
അതുപോലെ പിന്നീട് നമുക്ക് വേണ്ടത് തൈര് ആണ്.. അതുപോലെ തിളപ്പിക്കാത്ത പാലും ആവശ്യമാണ്.. അവസാനമായി നമുക്ക് ആവശ്യമായ വേണ്ടത് മുട്ടത്തോട് ആണ്.. മുട്ടത്തോട് നിങ്ങൾക്ക് എത്ര വേണമെങ്കിലും ഇതിൽ ചേർക്കാവുന്നതാണ്.. നല്ലതുപോലെ പൊടിച്ച് ഉപയോഗിക്കാം.. ഇത് തയ്യാറാക്കിയ ശേഷം 24 മണിക്കൂർ അടച്ചുവെക്കണം.. ഇത് ചെടികൾ നല്ലതുപോലെ വളരുവാനും പൂക്കൾ വരുമാനം വളരെ അധികം സഹായിക്കുന്ന ഒരു എഫക്റ്റീവ് ടിപ്സ് ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..
https://youtu.be/poPXTIBG4PU