ഈ ടിപ്സ് ഒരു തവണ ഉപയോഗിച്ചു നോക്കൂ വീട്ടിൽ കറിവേപ്പില നല്ലപോലെ തഴച്ചു വളരും.. ഇനി ആർക്കും വളരെ ഗുണമേന്മയുള്ള കറിവേപ്പില വളർത്തിയെടുക്കാം..

നമ്മൾ ഇന്ന് ചെയ്യാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള കറിവേപ്പില എങ്ങനെ നല്ലതുപോലെ തഴച്ചു വളർത്താൻ എന്നതിനെക്കുറിച്ചാണ്. ഇത് വീട്ടിലുള്ള കറിവേപ്പിലയാണ് നല്ലതുപോലെ തഴച്ചു വളർന്നിട്ടുണ്ട്.. അതുപോലെ ഇതിന്റെ ഇലകൾക്കൊന്നും യാതൊരു കേടുപാടുകളും ഇല്ല.. അപ്പോൾ ഇത് നല്ലതുപോലെ വളരെ ഞാൻ ഇതിന് ഉപയോഗിച്ച വളം എന്താണ് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്..

ഒരുപാട് ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട് വീട്ടിൽ എങ്ങനെ കറിവേപ്പില നല്ലതുപോലെ തഴച്ചു വളർത്താൻ സാധിക്കും.. അതിനായിട്ട് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ.. ഇത് തയ്യാറായി നമുക്ക് ആദ്യം ആവശ്യമായി വേണ്ടത് കടലപ്പിണ്ണാക്ക് ആണ്.. ഇത് നമ്മൾ ഒരു കിലോ വാങ്ങുക.. ഇത് ഒരു മാസത്തേക്ക് ആണ് ചെയ്യാൻ പോകുന്നത്..

അതിനുശേഷം നമുക്ക് വേണ്ടത് തലേദിവസത്തെ കഞ്ഞി വെള്ളമാണ്.. ഇപ്പോൾ തയ്യാറാക്കുന്നത് കറിവേപ്പില ഏറ്റവും ഗുണങ്ങൾ നൽകുന്ന ഒരു വളമാണ്.. ഇങ്ങനെ തയ്യാറാക്കിയ ശേഷം ഇത് ഈ ചെടിയുടെ താഴെ ഇട്ട് കൊടുക്കുക.. വളരെ പെട്ടെന്ന് തന്നെ കറിവേപ്പില നല്ലപോലെ തഴച്ചു വളരാൻ സഹായിക്കുന്ന ഏറ്റവും നല്ലൊരു ടിപ്സ് ആണിത്.. ഒരു മാസത്തിൽ നാലാഴ്ചയിലും ഇത് ചെയ്യണം.. അതിനുശേഷം ചെയ്യേണ്ടത് നമ്മുടെ വീട്ടിലുള്ള കരി ആണ്.. കരി ഉണ്ടെങ്കിൽ അത് ഇടുക അല്ലെങ്കിൽ ചാരം ഇടാം..

https://youtu.be/S0pccDBz-QM