ശരീരത്തിലെ അമിതമായ രോമവളർച്ച പൂർണമായും കളയാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സ്.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉഗ്രൻ റിസൾട്ട് തരുന്ന കിടിലൻ ടിപ്സ്..

ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത രോമവളർച്ച.. സ്ത്രീകളുടെ കോൺഫിഡൻസ് പോലും നഷ്ടപ്പെടുത്തുന്ന രോമവളർച്ചയേ പൂർണ്ണമായും ഒഴിവാക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ് ഇന്ന് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.. ചുണ്ടുകൾക്ക് മുകളിലുള്ള രോമവളർച്ച എന്ന പ്രശ്നം പലരും നേരിടുന്ന ഒന്നാണ്.. പലരും ഇതിനുള്ള പ്രതിവിധികൾ ചെയ്യാത്തത് ഒരിക്കൽ ഈ രോമം ഇതുപോലെ കളഞ്ഞാൽ വീണ്ടും ശക്തിയായി അത് തിരിച്ചു വരുമോ എന്നുള്ള ഭയം കൊണ്ടാണ്.. എന്നാൽ ഈ വീഡിയോയിൽ ഞാൻ പറയുന്ന കാര്യങ്ങൾ അതേപടി ചെയ്താൽ അമിത രോമവളർച്ചയെ എന്നെന്നേക്കുമായി നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയും..

ഇതിനായിട്ട് നമ്മൾ ആദ്യം ഒരു വാക്സ് തയ്യാറാക്കാൻ പോകുകയാണ്.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് പഞ്ചസാര ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് മൂന്നു ടീസ്പൂൺ നാരങ്ങ നീര് ആണ്.. അതിനുശേഷം നമുക്ക് വേണ്ടത് തേൻ ആണ്.. ഇത് ചെറിയ തേനോ അല്ലെങ്കിൽ വലിയ തേനോ ഏത് വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം.. ഇത് രണ്ടു സ്പൂൺ ആണ് വേണ്ടത്.. അതിനുശേഷം നമുക്ക് വേണ്ടത് പച്ചവെള്ളമാണ്.. ഇത്രയും സാധനങ്ങൾ മാത്രം മതി നമ്മുടെ ഈ വാക്സ് തയ്യാറാക്കാൻ ആയിട്ട്.. ഇത് നമുക്ക് മുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും ഒക്കെ ഉപയോഗിക്കാൻ പറ്റും.. ഏകദേശം 8 മിനിറ്റോളം ഇത് തയ്യാറാക്കാൻ എടുക്കും..

അതിനുശേഷം ഇത് നല്ലപോലെ തണുക്കാൻ വയ്ക്കണം.. ഇത് നല്ലപോലെ മുടി ഉള്ള കൈകളിൽ തേച്ചു കൊടുക്കുക.. ഇത് നല്ലപോലെ തണുത്തതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.. ചൂടോടുകൂടി അപ്ലൈ ചെയ്യാൻ പാടില്ല.. ഇത് യാതൊരുവിധ പാർശ്വഫലങ്ങളും ഇതിലില്ല അതുകൊണ്ടുതന്നെ നിങ്ങൾക്ക് ധൈര്യമായിട്ട് ചെയ്യാം.. മാത്രമല്ല നിങ്ങൾ ഒരു തവണ ഉപയോഗിച്ചുനോക്കുമ്പോൾ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..

https://youtu.be/iVfozi1QmwY