ഇനി നിങ്ങളുടെ സ്വഭാവ ഗുണങ്ങൾ നിങ്ങൾ ജനിച്ച വർഷത്തിന്റെ അവസാന അക്കം പറയും.. നിങ്ങളുടെ രഹസ്യങ്ങളെ കുറിച്ച് അറിയാൻ വിശദമായി അറിയുക..

ജനിച്ച വർഷത്തിന്റെ അവസാന അക്കം പറയുന്ന ചില സത്യങ്ങളുണ്ട്.. പൂജ്യം മുതൽ 9 വരെ.. ഉദാഹരണത്തിന് 1986 ആണ് നിങ്ങൾ ജനിച്ചവർഷം എങ്കിൽ അവസാനത്തെ ആറ് ആണ് അക്കം.. 1980 ആണെങ്കിൽ 0 ആണ് അക്കം.. നിങ്ങൾ ജനിച്ച വർഷത്തിന്റെ അവസാന അക്കം ഈ പറയുന്ന കാര്യങ്ങളിൽ നോക്കുക.. ഒന്ന് എന്നക്കമാണ് ജനിച്ച വർഷത്തിന്റെ അവസാന അക്കം എങ്കിൽ ഇത്തരം ആളുകൾ അങ്ങേയറ്റം മത്സരബുദ്ധി ഉള്ളവരും.. വിജയിച്ച ജയിക്കുന്ന ആളുകളും ആയിരിക്കും..

ആഗ്രഹമുള്ള സ്വന്തം സ്വപ്നങ്ങളിലേക്ക് യുദ്ധം ചെയ്ത് എത്തുന്ന തരക്കാർ ആയിരിക്കും.. എളുപ്പത്തിൽ തോൽവി സമ്മതിക്കാത്ത ഇത്തരക്കാർ അവസാനശ്വാസം വരെയും വിജയത്തിനായി ശ്രമിക്കുന്ന ആളുകൾ ആയിരിക്കാം.. തർക്ക സ്വഭാവം അല്പം ഉള്ളവരും ആയിരിക്കും ഇവർ.. ഇനി രണ്ട് എന്ന അക്കം ആണ് ജനിച്ച വർഷത്തിന്റെ അവസാന അക്കം എങ്കിൽ ദയാലുവായ ആൾ എന്നാണ് അർത്ഥം.. തങ്ങളുടെ ഏറെ അടുപ്പമുള്ള ആളുകളോടും അല്ലാത്ത ആളുകളോടും രണ്ട് തരത്തിൽ കാണുന്ന ആളുകൾ..

നിങ്ങളോട് അടുപ്പമുള്ള ആളുകളോട് ആയിരിക്കും നിങ്ങൾ എന്ത് എന്ന് കൃത്യമായി വെളിപ്പെടുത്തി കൊടുക്കുക.. അല്ലാത്ത ആളുകൾക്കും നിങ്ങൾ മറ്റൊരാൾ ആവും.. അതായത് നിങ്ങൾ സ്നേഹിക്കുന്ന ആളുകൾക്കും നിങ്ങളെ അടുത്ത് അറിയാവുന്ന ആളുകൾക്കും മാത്രമേ നിങ്ങളെക്കുറിച്ച് അടുത്ത അറിയാൻ ആകും.. അകലം പാലിക്കേണ്ട ആളുകളിൽ അകലം പാലിച്ചു തന്നെ നിർത്തുന്ന തരക്കാർ ആയിരിക്കും ഇവർ..