ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വായനാറ്റം എന്നുള്ളത്.. നമ്മുടെ കോൺഫിഡൻസ് പോലും നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന പ്രശ്നമാണിത്.. വായനാറ്റം ഉണ്ടാകുവാൻ ആയിട്ട് ഒരുപാട് കാരണങ്ങളുണ്ട്.. ആരോഗ്യപ്രശ്നങ്ങൾ മൂലം വായനാറ്റം ഉണ്ടാവാം ഉദാഹരണമായി പറയുകയാണെങ്കിൽ അസിഡിറ്റി അതുപോലെ നെഞ്ചെരിച്ചിൽ.. പുളിച്ചു തികട്ടൽ ഇത്തരം പ്രശ്നമുള്ള ആളുകളിൽ കൂടുതലായിട്ട് ഈ പ്രശ്നം കണ്ടുവരുന്നു.. അതുപോലെതന്നെ തൊണ്ടയിലും വൈറ്റിലും ശ്വാസകോശത്തിലും നിലനിൽക്കുന്ന ഇൻഫെക്ഷൻ മൂലവും വായനറ്റം ഉണ്ടാകാറുണ്ട്..
അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് അമിതമായി വായിനോട്ടം ഉള്ള ആളുകൾക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള രണ്ടുമൂന്ന് ടിപ്സ് ആണ് പരിചയപ്പെടുത്തുന്നത്.. നമുക്കറിയാം വയനാറ്റം മാറ്റുവാൻ ആയിട്ട് ഒരുപാട് മൗത്ത് വാഷ്കൾ വിപണിയിൽ ലഭ്യമാണ്.. പക്ഷേ ചെറിയ ക്വാണ്ടിറ്റിക്ക് തന്നെ അമിതമായ വില ആയിരിക്കും.. അപ്പോൾ ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത് വളരെ നാച്ചുറൽ ആയിട്ട് തയ്യാറാക്കാനും ഉപയോഗിക്കാൻ പറ്റുന്ന ഒരു കിടിലൻ മൗത്ത് വാഷ് ആണ് പരിചയപ്പെടുത്തുന്നത്..
എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. നമ്മൾ ആദ്യം ഇത് തയ്യാറാക്കാനായിട്ട് നമുക്ക് വേണ്ടത് ഇളം ചൂടുള്ള വെള്ളമാണ്.. അതുപോലെ നമുക്ക് വേണ്ടത് കാൽ ടീസ്പൂൺ ഉപ്പ് ആണ്.. ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ടിപ്സ് ആണ്.. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കും..
https://youtu.be/d2khK6eZIcY