ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഏതെങ്കിലും അവയവങ്ങൾ ഡാമേജ് വന്നാൽ നമുക്ക് തിരിച്ചു കിട്ടും പക്ഷേ കിഡ്നിയുടെ കാര്യം അങ്ങനെയല്ല.. അത് ഓരോ ദിവസം കഴിയുമ്പോൾ തന്നെ നമ്മൾ വൈകാൻ അറിയുന്നത് അനുസരിച്ച് അതിനെ തിരിച്ചുകിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.. കാരണം നമുക്കിപ്പോൾ ആവശ്യത്തിലേറെ ഡയാലിസിസ് സെൻററുകൾ ഉണ്ട്.. ദിവസവും വന്നാൽ ഡയാലിസിസ് ചെയ്യുന്ന ആളുകൾ ഉണ്ട് അതുപോലെ ആഴ്ചയിൽ ചെയ്യുന്നവരുണ്ട്.. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസങ്ങളിൽ ചെയ്യുന്ന ആളുകൾ ഉണ്ട്.. ഇങ്ങനെ പല രീതികളിൽ ഡയാലിസിസ് ചെയ്യുന്ന ആളുകൾ ഉണ്ട്..
ഇതിൽ 80 ശതമാനം രോഗികളും ഡയാലിസിസ് തുടർന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്.. അപ്പോൾ അങ്ങനെ ചെയ്യുമ്പോൾ മാത്രമേ അവരുടെ ലൈഫ് വളരെ സ്മൂത്ത് ആയി പോകുകയുള്ളൂ.. ഡയാലിസിസ് ഉള്ളതുകൊണ്ട് മാത്രം ഒരുപാട് രോഗികൾ ഇന്ന് വളരെ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്.. പക്ഷേ ഈ ഒരു പ്രോസസ് എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്.. അപ്പോൾ ഇതിനുവേണ്ടി നമ്മൾ ഒരുപാട് സമയം മെനക്കെടുന്നു.. അതിൻറെ ഭാഗമായി മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു..
ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു.. ഇതൊന്നുമില്ലാതെ നമുക്ക് ഇതെങ്ങനെ ആദ്യം തന്നെ തിരിച്ചറിയാൻ സാധിക്കും.. ഇത്തരം കോംപ്ലിക്കേഷനുകളിൽ എത്തിപ്പെടാതെ നമുക്ക് എങ്ങനെ ശ്രദ്ധിക്കാൻ പറ്റും..ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യുന്നത്.. സാധാരണ രീതിയിൽ നമുക്ക് കിഡ്നിയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടോ ഇല്ലയോ എന്ന് അറിയുന്നതിന് വേണ്ടി പല മെത്തേഡുകൾ ഉണ്ട്.. കഴിഞ്ഞ തവണ വിളിച്ച് ഒരാൾ ഫോണിൽ സംസാരിച്ചിരുന്നു.. എൻറെ ഒരു ഫാമിലി ഉണ്ടായിരുന്നു.. ഫോണിൽ സംസാരിക്കുന്ന സമയത്ത് ഇങ്ങനെ പറയുന്നതിന് ഭാഗമായി എനിക്ക് മൂത്രമൊഴിക്കുമ്പോൾ നല്ല രീതിയിൽ പത വരുന്നുണ്ട്. അതെന്താണ് എന്ന് എനിക്കറിയില്ല.. പക്ഷേ വേറെ രീതിയിൽ ഒരു കുഴപ്പവുമില്ല..