ഇന്ന് സംസാരിക്കാൻ പോകുന്നത് ഉപ്പൂറ്റി വേദനയെ കുറിച്ചാണ്.. ഇന്ന് ഉപ്പൂറ്റി വേദന എന്നത് വളരെ സർവസാധാരണമായ ഒരു അസുഖമാണ്.. ഉപ്പൂറ്റി വേദനിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ബ്രാൻഡ എഫിഷ്യേറ്റ്.. എന്താണ് ഇത് എന്ന് നോക്കിയാൽ നമ്മുടെ കാൽപാദങ്ങൾക്കിടയിൽ വിരലുകൾ അവസാനിക്കുന്ന ഭാഗങ്ങൾ തുടങ്ങി ഉപ്പൂറ്റിയിലെ എല്ലുവരെ നീണ്ടുനിൽക്കുന്ന കട്ടിയുള്ള മാംസമാണ് ഇത്.. ഇതിൻറെ പ്രധാനപ്പെട്ട ധർമ്മങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കി കഴിഞ്ഞാൽ നമ്മുടെ കാൽപാദങ്ങൾക്ക് അടിയിലുള്ള എല്ലുകളുടെ സപ്പോർട്ട് ചെയ്യുന്നത് കൂടാതെ കാൽപാദങ്ങൾക്ക് ആഘാതങ്ങൾ ഏൽക്കാതെ സപ്പോർട്ട് ചെയ്യുന്നു..
ബ്രാൻഡ് എഫിഷ്യേറ്റ് നീർക്കെട്ട് ഉണ്ടാവുകയും അത് ചുരുങ്ങുകയും അതിനുശേഷം അതിൽ വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു.. ഇത് കൂടുതലായി കാണുന്നത് 40 വയസ്സ് കഴിഞ്ഞ ആളുകളിലാണ്.. ഉപ്പൂറ്റി വേദന വളരെ സർവ സാധാരണമാതുകൊണ്ട് തന്നെ 25 വയസ്സ് കഴിഞ്ഞ ആളുകളിൽ ഇത് കണ്ടുവരുന്നുണ്ട്.. ഇതിൻറെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിച്ചു കഴിഞ്ഞാൽ അമിതവണ്ണം ഉള്ള ആളുകളിൽ ഇത് കണ്ടു വരാറുണ്ട്.. നമ്മുടെ ശരീരത്തിൻറെ ഭാരം താങ്ങി നിർത്തുന്നത് കാൽമുട്ടുകളും കാൽപാദങ്ങളുമാണ്.. അമിതവണ്ണം ഉള്ള ആളുകളിൽ കാൽപാദങ്ങളിലേക്ക് ഒരുപാട് സ്ട്രെയിൻ ഉണ്ടാകുവാനുള്ള കാരണങ്ങളുണ്ട്..
ഇത് ഇത്തരം രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു നിങ്ങളെ.. ഒരുപാട് നേരം നിന്ന് ജോലി ചെയ്യുന്ന ആളുകൾ അതുപോലെ ചെരുപ്പിടാതെ ഹാർഡ് ആയിട്ടുള്ള എക്സസൈസ് ചെയ്യുന്ന ആളുകൾ.. അത്‌ലറ്റിക്കുകൾ തുടങ്ങിയവയിൽ ഒക്കെ ഇത്തരം രോഗങ്ങൾ കണ്ടുവരുന്നുണ്ട്.. കൂടാതെ പ്രമേഹമുള്ള ആളുകളിൽ.. അത് 90% ആളുകളുടെയും കാൽപാദനത്തിന്റെ അടിഭാഗം ആർച്ച് ഷേപ്പാണ്..