ഹാർട്ട് അറ്റാക്ക് ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്താൻ കഴിയുമോ.. ഹാർട്ടറ്റാക്ക് വരാതിരിക്കാൻ ആയിട്ട് ശീലിക്കേണ്ട ഭക്ഷണ രീതികൾ..

ഹാർട്ട് അറ്റാക്ക് ഒഴിവാക്കാനായി മരുന്നു കഴിക്കുന്നവരുടെയും.. ഓപ്പറേഷന് വിധേയരാകുന്നവരോടും.. എണ്ണം വളരെയധികം കൂടി വരികയാണ്.. മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ട് ടാപ്പ് കുറയ്ക്കുമോ.. എന്തുകൊണ്ടാണ് വളരെ കൃത്യമായി വ്യായാമം ചെയ്യുന്ന ആളുകൾ പെട്ടെന്ന് ജിമ്മിലെ വർക്ക് ഔട്ട് കഴിഞ്ഞ് അല്ലെങ്കിൽ കളിക്കിടയിൽ ഹാർട്ടറ്റാക്ക് വരും അല്ലെങ്കിൽ കുഴഞ്ഞു വീണ മരിക്കാൻ ഇടയാകുന്നത്.. വരാൻ സാധ്യതയുണ്ട് എന്ന് എങ്ങനെ മുൻകൂട്ടി അറിയാൻ സാധിക്കും..

ഹാർട്ട് അറ്റാക്ക് തടയാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും.. ആദ്യമായി പെട്ടെന്ന് ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.. രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ് ഹാർട്ട് വരുന്നത്.. ഒന്നാമത്തേത് ഹാർട്ട് സംബന്ധമായ പ്ലംബിംഗ് പ്രശ്നം.. രണ്ടാമത്തേത് ഹാർട്ടിലെ വയറിങ് പ്രോബ്ലം.. ആദ്യം നമുക്ക് പ്ലംബിംഗ് എന്താണ് എന്ന് നോക്കാം.. ശരീരത്തിൽ എല്ലാ ഭാഗത്തേക്കും രക്തം പമ്പ് ചെയ്തു കൊടുക്കുന്നത് ഹാർട്ടാണ്.. ഏകദേശം ഒരു ദിവസം 6000 ലിറ്റർ ബ്ലഡ് ആണ് ഹാർട്ട് ഒരു ദിവസം പമ്പ് ചെയ്യുന്നത്..

ഇത് ഹാർട്ടിലേക്കുള്ള ബ്ലഡ് വെസ്സൽസിലേക്കും പെടുന്നുണ്ട്.. അതിൽ രണ്ട് ചെറിയ കൊറോണറി ഹാർട്ടിന്റെ മസിലുകൾക്ക് അതായത് ഹാർട്ടിന്റെ പമ്പിങ് നടക്കുന്നത് മസിലുകളുടെ പ്രവർത്തനം കൊണ്ടാണ്.. അപ്പോൾ ഈ മസിലുകൾക്ക് പമ്പ് കൊടുക്കുവാൻ ആയിട്ട് രണ്ട് കൊറോണറി ആക്ടീസാണ് ഉള്ളത്.. അപ്പോൾ അതിനകത്ത് ബ്ലോക്ക് വന്നു കഴിഞ്ഞാൽ ആണ് ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നത്.. അങ്ങനെ വല്ല ബ്ലോക്ക് ഉണ്ടോ എന്ന് മുൻകൂട്ടി അറിയാൻ വേണ്ടിയാണ് നമ്മൾ ആൻജിയോഗ്രാം ചെയ്യുന്നത്.. പിന്നെയുള്ളത് വയറിങ് പ്രശ്നമാണ്..

Leave a Reply

Your email address will not be published. Required fields are marked *