എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.. സ്ത്രീകളും സ്വാതന്ത്ര്യവും..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് സോഷ്യൽ ഗാമേറ്റ് ഫ്രീസിങ് എന്നാണ് ഇതിനെ പറയുക.. ഇത് പറയുമ്പോൾ തന്നെ ഒരു പുതിയ പദം ആയിട്ടായിരിക്കും മിക്ക ആളുകൾക്കും മനസ്സിലാവുക.. ഇൻഫെർട്ടിലിറ്റി കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ കേരളത്തിൽ ഇവിടെ ഇത് ഒരു അറിയാവുന്ന മേഖലയാണെങ്കിലും അധികം ഉപയോഗിക്കാത്ത ഒരു മേഖലയാണ്.. അത് ഞാൻ പ്രത്യേകിച്ച് എടുത്തു പറയേണ്ടതായി വന്നത് എനിക്ക് ധാരാളം ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും കോൾസ് എല്ലാം വരുന്നുണ്ട്..

സ്ത്രീ സ്വാതന്ത്ര്യം അതുപോലെ സ്ത്രീകളുടെ ഉന്നമനം.. ഇതിനെക്കുറിച്ച് എല്ലാം വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഈ ഒരു അവസ്ഥയിൽ ഒരു സൊസൈറ്റിയിൽ എങ്ങനെ ഒരു സ്ത്രീ ബാലൻസ്ഡ് ആയിട്ട് അമ്മയായിട്ട് പിന്നെ ഒരു പ്രൊഫഷണൽ ആയിട്ട് പിന്നീട് ഒരു ജോലി ചെയ്ത് അതിനകത്ത് പുരുഷനും ആയിട്ട് തത്തുല്യ പദവിയിൽ എത്തുന്നത് എങ്ങനെ ആവാം എന്നതിനെക്കുറിച്ച് ഒരുപാട് ആധികളുണ്ട് ഇന്നത്തെ പെൺകുട്ടികൾക്ക്.. അത് തെറ്റുള്ള കാര്യമല്ല ഇപ്പോൾ പത്രങ്ങളിലൊക്കെ ഒരു കമ്പനിയുടെ സിഇഒ പുരുഷനാണ് എന്നത് വാർത്തയായിട്ട് എഴുതാറില്ല.. അതല്ലാതെ ഒരു പ്രത്യേക സ്ഥാപനത്തിൻറെ സിഇഒ ആയി സ്ത്രീ നിൽക്കുമ്പോൾ മാത്രമേ അതൊരു വാർത്ത ആകാറുള്ളൂ..

സ്ത്രീകൾ ആദ്യമായി ചെയ്യാൻ പോകുന്ന ഒരു പരിപാടി ആയതുകൊണ്ട്.. അല്ലെങ്കിൽ അധികം ചെയ്യാത്ത ഒരു പരിപാടി ആയതുകൊണ്ട് ആയിരിക്കാം ഇതെങ്ങനെ ഉണ്ടാവുന്നത്.. ഒരു സെഞ്ച്വറി പഠിച്ച് വളർന്നു ഓരോന്ന് ചെയ്യാൻ പ്രാപ്തിയാ വ്യക്തി തന്നെയാണ്.. അപ്പോൾ സ്ത്രീ ഒരു തത്തുല്യമായ പദവിയിലേക്ക് വന്ന് ഏതാണ്ട് ഒന്നര നൂറ്റാണ്ട് ആയി.. ഇപ്പോൾ അഞ്ചാറ് തലമുറകൾ ആയിട്ട് സ്ത്രീകൾ മുന്നോട്ടു വരുന്നുണ്ട്.. ഇപ്പോൾ എല്ലാം മേഖലകളിലും സ്ത്രീകൾക്കും തത്തുല്യമായ സ്ഥാനമാനങ്ങൾ കൊടുക്കുന്നുണ്ട്..

പ്രാധാന്യം കൊടുക്കാൻ താല്പര്യപ്പെടുന്നുണ്ട് പക്ഷേ അർഹിച്ച പ്രാതിനിധ്യം കിട്ടുന്നില്ല..എപ്പോഴും സംവരണം എന്ന ഒരു കാര്യം വരാറുണ്ട് സ്ത്രീകളുടെ കാര്യത്തിൽ.. അതിന്റെ ഒന്നും ആവശ്യമില്ലാതെ സ്വന്തം കഴിവിലും എല്ലാത്തിലും ആസ്പദമായും മുമ്പോട്ട് വരാനുള്ള ഏറ്റവും വലിയ പ്രതിബന്ധം എന്താണെന്ന് ചോദിച്ചാൽ അവരുടെ ജീവിതത്തിൽ ഒരു മൂന്നിൽ നിന്ന് ഭാഗം അവരുടെ കുടുംബത്തിനുവേണ്ടി പ്രയോറിറ്റി ചെയ്യേണ്ടിവരുന്നു.. അവർ മേഖലകളെ ഉൾപ്പെടുത്തുകയാണെങ്കിൽ അവർ കുടുംബത്തിലേക്ക് ഒതുങ്ങേണ്ടി വരുന്നു..