സ്ത്രീകളിൽ ഉണ്ടാകുന്ന അണ്ഡാശയ രോഗങ്ങൾ.. ഇത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും.. ഇത് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. വിശദമായി അറിയുക..

ഇന്ന് സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും അറിയാവുന്ന വിഷയത്തെക്കുറിച്ചാണ് അതായത് പോളിസിസ്റ്റ് ഓവേറിയൻ സിൻഡ്രം എന്ന കണ്ടീഷനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. വളരെ സിമ്പിൾ ആയി പറയുകയാണെങ്കിൽ അണ്ഡാശയങ്ങളുടെ സ്പൊളിക്കൽ നമ്പർ കൂടിയിരിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.. നമ്മൾ സ്കാനിങ്ങിലൂടെ അണ്ഡാശയം മെഷർമെൻറ് എടുക്കുമ്പോൾ തന്നെ ഏകദേശം ആറു മുതൽ 8 വരെയാണ് സാധാരണ കാണാറുള്ളത് ഓരോ ഓവറിയിലും..

അതുപോലെ ഒരു പത്തിന് മുകളിൽ ഉണ്ടെങ്കിൽ ആണ് ഈ ഒരു പിസിഒഎസ് എന്ന ഒരു ടേം മീൻ ചെയ്യുന്നത്.. അപ്പോൾ ഇതുകൊണ്ട് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്നു പറഞ്ഞാൽ ബേസിക് ആയിട്ട് പറയുകയാണെങ്കിൽ സ്ത്രീകളിൽ രണ്ട് ടൈപ്പ് ഹോർമോൺ ആണുള്ളത്.. അതായത് ഈസ്ട്രജൻ അതുപോലെ പ്രൊജസ്ട്രോൺ.. അതായത് ഈസ്ട്രജൻ ലെവൽ കൂടുതലായി ഇരിക്കുന്നതുകൊണ്ട് തന്നെ ഈ ഹോർമോണിൽ ചെറിയ രീതിയിൽ ഇൻ ബാലൻസ് വരും.. അതായത് ഈസ്ട്രജൻ ലെവൽ വളരെ കൂടുതലായി ഇരിക്കും അതുപോലെ വേറൊരു ടൈപ്പ് ഹോർമോൺ ഉണ്ട്..

എൽഎച്ച് എന്ന് പറയും. ഈ ഹോർമോൺ ലെവൽ വളരെ കൂടുതലായി ഇരിക്കും.. ഈ ഹോർമോൺ ലെവൽ കൂടുതലായതുകൊണ്ടുതന്നെയാണ് പിസിഒഡി കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളും കാര്യങ്ങളും കണ്ടുവരുന്നത്.. പിസിഒഎസ് കൊണ്ട് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരാം.. ആദ്യം ഉണ്ടാകുന്നത് പിരീഡ്സിന്റെ ഇറഗുലർ ആണ്..