ശരീരത്തിലെ ഏറ്റവും വളരെ പ്രധാനപ്പെട്ട ഒരു എൻഡോക്രൈൻ ഗ്ലാൻഡ് ആണ് തൈറോഡ് ഗ്രന്ഥി.. അപ്പോൾ തൈറോയ്ഡ് ഗ്രന്ഥി എന്താണ്.. അതിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്.. അതുമായി ബന്ധപ്പെട്ട വരുന്ന അസുഖങ്ങൾ എന്തൊക്കെയാണ്.. അതിനുള്ള ചികിത്സാരീതികൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് തരാനാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.. ശരീരത്തിൽ മെറ്റബോളിസം അതായത് ദൈന്യം ദിന ഊർജ്ജ വിനിയോഗം നിയന്ത്രിക്കേണ്ടത് തൈറോയ്ഡ് ഹോർമോണുകളിലൂടെയാണ്..
ഈ ഹോർമോൺ പ്രധാനമായും രണ്ട് ടൈപ്പ് ഹോർമോണുകളാണ് നമ്മുടെ ശരീരത്തിൽ ഉള്ളത് T3 ആൻഡ് T4 എന്നു പറയും അതായത് തൈറോക്സിൻ ഹോർമോൺ.. ഇത് ഉല്പാദിപ്പിക്കുന്നത് കഴുത്തിന്റെ മുൻവശത്ത് ആയിട്ട് സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി വഴിയാണ്.. ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ശരീരത്തിൻറെ മാസ്റ്റർ ഗ്ലാൻഡ് അല്ലെങ്കിൽ മാസ്റ്റർ ഗ്രന്ഥിയായ തലച്ചോറിലുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റഡ് കൂടെയാണ്..
സാധാരണഗതിയിൽ തൈറോയ്ഡ് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ആൾക്കാർക്ക് പലപ്പോഴും ഒരു കൺഫ്യൂഷൻ വരാറുണ്ട്.. തൈറോയ്ഡ് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ ലെവൽ എന്താണെന്ന്.. അപ്പോൾ t3..t4 എന്നത് തൈരോടയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണും..TSH എന്നത് തൈറോയ്ഡിന് നിയന്ത്രിക്കാൻ ട്യൂറ്ററി ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഹോർമോണാണ്.. അപ്പോൾ ഇതിൻറെ അളവുകളിൽ വ്യത്യാസം വരുമ്പോൾ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുതലാവുക അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറവ് ആവുക.. ഇത് മൂലം സ്വാഭാവികമായി ശരീരത്തിൽ പലതരം അസുഖങ്ങൾ പിടിപെടും..