കുട്ടികളിൽ ഉണ്ടാകുന്ന അപസ്മാരം എന്ന രോഗം.. ഇത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആകുന്നതെപ്പോൾ.. അപസ്മാര സാധ്യത ശരീരം മുൻപേ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം..

ഇന്ന് കുട്ടികളിൽ വരുന്ന അപസ്മാരത്തെപ്പറ്റി ചെറിയൊരു അവയർനസ് ചെയ്യുകയാണ്.. അപ്പോൾ ഈ അപസ്മാരം എന്താണ്.. അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്.. അതിനെ നമ്മൾ എങ്ങനെ അഭിമുഖീകരിക്കണം.. അതിനുള്ള പ്രധാന ചികിത്സകൾ എന്തെല്ലാമാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് എല്ലാം സംസാരിക്കുകയാണ്.. അപസ്മാരം എന്ന് പറഞ്ഞാൽ ബ്രയിനിൽ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ കറന്റിൽ വരുന്ന ഒരു വ്യതിയാനം കാരണമുണ്ടാകുന്ന ഒരു അസുഖമാണ്..

അപ്പോൾ ഈ ചെറിയ ഇലക്ട്രിക്കൽ കറൻറ് ഉപയോഗിച്ചാണ് ബ്രെയിൻ ഫംഗ്ഷൻ ചെയ്യുന്നത്.. അതിൽ ഒരു സമയത്തിൽ ആവശ്യത്തിനുള്ള തിനേക്കാൾ അധികമായി പ്രൊഡ്യൂസ് ചെയ്യുകയും.. അത് കാരണം വരുന്ന രോഗങ്ങളാണ് അപസ്മാരം എന്നു പറയുന്നത്.. ഇത് കുട്ടികളിൽ അസാധാരണമായി കാണുന്ന ഒരു പ്രശ്നമല്ല.. പലർക്കും ഇത് കേട്ടിട്ടുണ്ടാകും കണ്ടിട്ടുണ്ടാകും.. പലപ്പോഴും മാതാപിതാക്കൾക്കും അധ്യാപകർക്കും കണ്ടുനിൽക്കുന്നവർക്കും കൂടുതൽ ഭയം തോന്നിക്കുകയും ടെൻഷൻ വരുത്തുകയും ചെയ്യുന്ന ഒരു അസുഖമാണ് ഇത്.. അപ്പോൾ ഇതിനകത്ത് എല്ലാം പ്രശ്നമുള്ളതാണ് എന്താണ് നമ്മൾ കരുതേണ്ടത്.. ഇതിനെ കുറിച്ചു നമുക്ക് ഇന്നു ചർച്ച ചെയ്യാം..

ഇതിനെക്കുറിച്ച് ആദ്യം മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് ഫിക്സ് അല്ലെങ്കിൽ അപസ്മാരം പലതരം ഉണ്ട്.. അപ്പോൾ എല്ലാം ഒരു പ്രശ്നം ഉണ്ടാക്കുന്ന ഒരു അസുഖം അല്ല.. അഞ്ചു വയസ്സിന്റെ കൂടെ പനിയോടുകൂടി വരുന്ന ഫിക്സ് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. അതിനകത്ത് ഒരു ചെറിയ ശതമാനം കുട്ടികൾക്ക് മാത്രമേ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകുകയുള്ളൂ.. മിക്കവാറും കുട്ടികൾക്ക് അതുകൊണ്ട് ബുദ്ധിമുട്ടുകൾ ഒന്നും വരാറില്ല.. കൂടുതലും അഞ്ചുവയസ്സിന് താഴെയാണ് ഒരു വയസ്സിനു ശേഷമാണ് ഇത് കണ്ടു തുടങ്ങുന്നത്.. അത് വരുമ്പോൾ വലിയ ദൈർഘ്യം ഉണ്ടാവില്ല..

Leave a Reply

Your email address will not be published. Required fields are marked *