മൂത്ര സംബന്ധമായ എല്ലാത്തരം പ്രശ്നങ്ങൾക്കും ഉള്ള ഒരു കിടിലൻ ഒറ്റമൂലി.. ഈ വെള്ളം ദിവസവും കുടിച്ചാൽ മാത്രം മതി ഇനി മൂത്ര സംബന്ധമായ രോഗം ഒരിക്കലും ഉണ്ടാവില്ല..

മൂത്രത്തിൽ കല്ല് അതുപോലെ മൂത്രത്തിൽ പഴുപ്പ്.. മൂത്രക്കടച്ചിൽ അതുപോലെ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന.. പ്രോസ്റ്റേറ്റ് വീക്കം.. എന്നിങ്ങനെ മൂത്രനാളി സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഔഷധക്കൂട്ടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. ഇത് ഒരു ഔഷധക്കൂട്ട് ആയതുകൊണ്ട് തന്നെ ഇതിന്റെ അളവുകൾ എല്ലാം വളരെ കൃത്യമായി ചേർത്താൽ മാത്രമേ യഥാർത്ഥമായ ഒരു ഔഷധക്കൂട്ട് തയ്യാറാക്കാൻ സാധിക്കുകയുള്ളൂ..

മാത്രമല്ല ശരിയായ ഒരു റിസൾട്ട് ലഭിക്കുകയുള്ളൂ.. അതുകൊണ്ടുതന്നെ നിങ്ങൾ ഈ വീഡിയോ മുഴുവനായി കൃത്യമായി കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു 50 ഗ്രാം ഞെരിഞ്ഞിൽ ആണ്.. ഇത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറുന്നതിനും മൂത്രം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു.. ഇനി അടുത്തതായി വേണ്ടത് 50 ഗ്രാം തഴുതാമ വേര് ആണ്.. തഴുതാമയ്ക്ക് പറഞ്ഞാൽ തീരാത്ത അത്രയും ഗുണങ്ങളുണ്ട്..

ഇതിന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം തടയുന്നതിനുള്ള കഴിവുണ്ട്.. മൂത്രശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഒരു ഉത്തമ പരിഹാരമാർഗ്ഗമാണ് ഇത്.. ഇവയെല്ലാം തന്നെ അങ്ങാടി മരുന്ന് കടകളിൽ ലഭ്യമാണ്.. ഇനി നമുക്ക് വേണ്ടത് ചതകുപ്പ ആണ്.. ഇനി നമുക്ക് വേണ്ടത് 50 ഗ്രാഞ്ചിയാണ് കലൂർ വഞ്ചിയാണ്.. അടുത്തതായി വേണ്ടത് നേർമരുതൻ പട്ട ആണ്.. ഈ ഔഷധക്കൂട്ട് വളരെ എളുപ്പമാണ്.. ഇവയെല്ലാം നല്ലപോലെ വെയിലത്ത് വെച്ച് ചൂടാക്കിയ ശേഷം നല്ലപോലെ പൊടിച്ചെടുക്കണം.. ഈ തയ്യാറാക്കുന്ന വെള്ളം ദിവസത്തിൽ പലതവണകളായി കുടിക്കുക.. 8 ക്ലാസ് വെള്ളം ഒരു ദിവസം കൊണ്ട് കുടിച്ചു തീർക്കണം..