സ്ത്രീകളിൽ ഉണ്ടാകുന്ന വെള്ളപോക്ക് എന്ന രോഗം അപകടകരമാവുന്നത് എപ്പോൾ.. ഇതുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തെക്കുറിച്ച് ആണ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും വെള്ളപോക്ക് എന്ന അസുഖം അനുഭവിക്കാത്തവരായി സ്ത്രീകൾ വളരെ വിരളമായിരിക്കും.. ഈ വെള്ളപോക്ക് എന്ന അസുഖത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ക്ലിനിക്കിൽ അല്ലെങ്കിൽ നമ്മൾ ഹോസ്പിറ്റലിൽ പരിശോധിക്കുന്ന സമയത്ത് വരുന്ന സ്ത്രീകളിൽ 40 മുതൽ 50% സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് വെള്ളപോക്ക്.. നിങ്ങളുടെ ഡയറക്ടറായിട്ട് വെള്ളപോക്ക് ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ സ്ത്രീകൾ ഒരിക്കലും ഇത് അംഗീകരിക്കില്ല..

ഡോക്ടർ ഒരു അസുഖവും ഇല്ല എന്ന് പറയാം.. ഇത് ആദ്യം മനസ്സിലാക്കേണ്ട കാര്യം വെള്ളപ്പൊക്ക എന്നത് ഒരു നിസ്സാരമായ അസുഖമാണ് പക്ഷേ അത് ചികിത്സിച്ചില്ലെങ്കിൽ അത് വളരെയധികം കോംപ്ലിക്കേറ്റഡ് ഉണ്ടാക്കുന്ന ഒരു അസുഖം കൂടിയാണ്.. അപ്പോൾ എന്താണ് വെള്ളപോക്ക് എന്നും അതിൻറെ പ്രധാന കാരണങ്ങളും പ്രധാന ലക്ഷണങ്ങളും നമുക്ക് പരിശോധിക്കാം..

അതോടൊപ്പം അതിന്റെ കൂടെ ഉണ്ടാവുന്ന കോംപ്ലിക്കേഷനുകൾ.. വെള്ളപോക്ക് നമുക്ക് മനസ്സിലാകണമെങ്കിൽ എന്താണ് നോർമൽ വെള്ളപോക്ക് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.. നോർമൽ വൈറ്റ് ഡിസ്ചാർജ് കളർ പരിശോധിക്കുകയാണെങ്കിൽ അത് കളർലസ് ആയിരിക്കും.. അതുപോലെ ഇതിനെ സ്മെല്ല് ഉണ്ടായിരിക്കില്ല.. അതുപോലെ ഇത് വല്ലപ്പോഴും മാത്രമേ ഉണ്ടാവുകയുള്ളൂ പക്ഷേ ഇതൊരു രോഗമാണെങ്കിൽ സ്ത്രീകൾ ഒന്നും പറയാറുണ്ട് ആർത്തവ സമയത്ത് ഉപയോഗിക്കുന്നത് പോലെ തന്നെ പാഡുകൾ ഈ സമയത്ത് ഉപയോഗിക്കേണ്ടിവരുന്നു.. തുടർച്ചയായി ഇത് പോയിക്കൊണ്ടിരിക്കും..