വിറ്റാമിൻ ഡി കുറയുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം.. ഇതെങ്ങനെ പരിഹരിക്കാം.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും വന്നിട്ട് പറയാറുണ്ട് മുടികൊഴിച്ചിൽ.. മറവിയുടെ ബുദ്ധിമുട്ട്.. പല്ലിൻറെ പ്രശ്നങ്ങൾ.. അസ്ഥികൾക്ക് എല്ലാം വേദന അതുപോലെ ഡിസ്ക് പ്രശ്നങ്ങൾ.. സ്കിൻ പ്രോബ്ലംസ് എങ്ങനെ പല പ്രശ്നങ്ങൾ പറയുമ്പോൾ എൻറെ മനസ്സിൽ ആദ്യം വരുന്നത് ഇതെല്ലാം വൈറ്റമിൻ ഡി കുറവുകൊണ്ടാണല്ലോ എന്നാണ്.. അപ്പോൾ ഞാൻ ചോദിക്കാറുണ്ട് നിങ്ങൾ വൈറ്റമിൻ പരിശോധിച്ചിട്ടുണ്ടോ എന്ന്.. ഞങ്ങൾ ടെസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു കുറവായിരുന്നു അപ്പോൾ മരുന്ന് കഴിച്ചു അത് ഇപ്പോൾ നോർമലായി.. എത്രയായി മെഡിസിൻ കഴിച്ചിട്ട് എന്ന് ചോദിച്ചാൽ ഒരു വർഷമായി എന്ന് പറയും.. അപ്പോൾ ഇപ്പോൾ നോക്കിയാൽ ഇല്ല പറയും..

കാരണം ഇത്തരം ലക്ഷണങ്ങളെല്ലാം വൈറ്റമിൻ ഡി യുടെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്.. അപ്പോൾ തൈറോയ്ഡ് കോംപ്ലിക്കേഷൻ വരുന്നത് വൈറ്റമിൻ ഡി കുറയുന്നതുകൊണ്ടാണ്.. കൊളസ്ട്രോൾ മെറ്റബോളിസത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വൈറ്റമിൻ ഡി യാണ്.. കുടലിന് അബ്സോർബഷൻ നടത്താൻ സഹായിക്കുന്നത് വൈറ്റമിൻ ഡി ആണ്.. അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ ഒരുതവണ പരിശോധിക്കുമ്പോൾ കുറവാണ് അപ്പോൾ മെഡിസിൻ എടുക്കും..

ഒരു 20 ദിവസം കഴിക്കുമ്പോൾ തന്നെ നിർത്തും.. മരുന്നുകൾ നിർത്തിയാൽ ബുദ്ധിമുട്ടുകൾ കൂടും.. മരുന്നുകൾ കഴിക്കാത്ത ആളുകൾ ടെസ്റ്റ് ചെയ്താൽ വൈറ്റമിൻ ഡി കുറവായിരിക്കും.. അങ്ങനെയുള്ളവരെ ആഴ്ചയിൽ ഒരു ഡോസ് എടുക്കുന്നു.. രണ്ടു മാസത്തേക്കാണ് ഡോക്ടർ കഴിക്കാൻ പറഞ്ഞത് അത് കഴിഞ്ഞാൽ പിന്നെ നിർത്തും.. വൈറ്റമിൻ ഡി രണ്ടുമാസം കഴിച്ചതിനുശേഷം ആണ് നമ്മൾ പ്രധാനമായും ഈ ടെസ്റ്റ് ചെയ്യേണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *