നിങ്ങളുടെ കിഡ്നി തകരാറിലാണ് എന്ന് എങ്ങനെ നേരത്തെ തിരിച്ചറിയാം.. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. വിശദമായ അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞ തവണ കണ്ട ഒരു ബ്ലഡ് റിപ്പോർട്ടിന്റെ ഭാഗമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. ആ ബ്ലഡ് റിപ്പോർട്ട് എങ്ങനെയാണ് എന്ന് വെച്ചാൽ ക്രിയാറ്റിൻ ലെവൽ 2.6 ആണ് കാണിച്ചിരുന്നത്.. പക്ഷേ ആ വ്യക്തി ജീവിതത്തിൽ ആദ്യമായിട്ടാണ് ആ ഒരു ടെസ്റ്റ് ചെയ്യുന്നത്.. അപ്പോൾ ഇവിടെ വന്ന സമയത്ത് മറ്റു പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഈ ടെസ്റ്റ് ചെയ്യാൻ പറഞ്ഞിരുന്നത്.. അപ്പോൾ കൂടുതലായും ഡ്രൈഗ്ലിസറൈഡ് കൂടുതലാണ് കൊളസ്ട്രോൾ കൂടുതലാണ് അതുപോലെ എൽഡിഎൽ കൂടുതലാണ്..

അതുപോലെ പ്രമേഹവും ഉണ്ടായിരുന്നു.. എന്നുള്ള രീതി വെച്ചുകൊണ്ട് വെറുതെ റീനൽ ഫംഗ്ഷൻ ടെസ്റ്റ് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ വേണ്ടി അതും കൂടെ ടെസ്റ്റ് ചെയ്തു നോക്കി.. അങ്ങനെ നോക്കിയപ്പോഴാണ് ക്രിയാറ്റിൻ ലെവൽ 2.6 കാണിച്ചത്.. അപ്പോൾ ആ വ്യക്തിയോട് ചോദിച്ചു നിങ്ങളുടെ കിഡ്നിക്ക് ആൾറെഡി പ്രശ്നങ്ങൾ കാണിക്കുന്നുണ്ടല്ലോ എന്ന്.. നിങ്ങൾക്ക് അതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലേ.. സാധാരണ 1.5 ആകുമ്പോഴേക്കും തന്നെ കാലിൽ നീര് വയ്ക്കുക..

മുഖത്ത് നീർക്കെട്ട് ഉണ്ടാവുക അതുപോലെ വിശപ്പ് ഇല്ലായ്മ.. യൂറിൻ ലെവൽ കുറയുക ഇതൊക്കെ പ്രധാന ലക്ഷണങ്ങളാണ് പക്ഷേ 2.6 ആയിട്ട് ഇവർക്ക് യാതൊരു ലക്ഷണവും ഇല്ല..1.2 ക്രോസ് ആവുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ക്രിയാറ്റിൻ ലെവൽ ശ്രദ്ധിക്കണം.. ക്രിയാറ്റിൻ ലെവൽ വളരെ കൂടുതലായിട്ടും യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടായിട്ടില്ല അങ്ങനെയുള്ളപ്പോൾ അതിൻറെ ഭാഗമായിട്ട് ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *