ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ഫേസ് അതൊരു ഫേഷ്യൽ ഡയഗ്നോസിസ് എന്നുപറഞ്ഞ് ഭൂരിഭാഗം ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ നമ്മൾ അവരോട് പറയും നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ട്.. പിസിഒഡി ഉണ്ട് അല്ലെങ്കിൽ ഫാറ്റി ലിവർ പ്രശ്നമുണ്ട് അതുപോലെ ലിവർ ബുദ്ധിമുട്ടുകൾ നല്ലവണ്ണം ഉണ്ട്.. ഇതെല്ലാം തന്നെ നമ്മുടെ മുഖം നോക്കി പറയാൻ സാധിക്കും.. എങ്ങനെയാണ് ഇതൊക്കെ പറയുന്നു എന്നുള്ളത് സത്യം പറഞ്ഞാൽ ഒരു ട്രിക്കാണ്.. നമുക്ക് ഈ ട്രിക്ക് കയ്യിൽ വെച്ചതുകൊണ്ട് കാര്യമൊന്നുമില്ല.. വീട്ടിലുള്ള ആളുകൾ ഏത് പ്രശ്നമാണ് എന്ന് സ്വയം മനസ്സിലാക്കി കഴിഞ്ഞാൽ പിന്നീട് അതിനുവേണ്ട ചികിത്സകൾ എടുക്കുകയാണെങ്കിൽ നമ്മുടെ ലൈഫ് കുറച്ചു കൂടി നന്നായി പോകും..
പല ആളുകളും വിചാരിക്കുന്നത് ഇതൊക്കെ നമ്മുടെ സാധാരണമായ കാര്യമാണ് എന്ന് വിചാരിച്ചു പോകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അതുകൊണ്ട് നമ്മൾ ഒരാളെ കാണുമ്പോൾ ഇത് ആരോടും പരീക്ഷിക്കാൻ പോകരുത്.. ഹോസ്പിറ്റലിൽ വരുന്ന ആളുകൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ മാറണം എന്നുള്ള തോന്നലാണ് അതുകൊണ്ടുതന്നെ അവരോട് പറയുമ്പോൾ ഇത് വലിയ കുഴപ്പമില്ല.. പക്ഷേ പുറത്തു വെറുതെ നടക്കുന്ന ഒരാളോട് ഈ വീഡിയോ കണ്ടുകഴിഞ്ഞ് ഡോക്ടർ വീഡിയോയിൽ അങ്ങനെയാണ് പറഞ്ഞിരിക്കുന്നത് എന്ന് കരുതി അവരോട് നിങ്ങൾക്ക് ലിവർ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞ് ടെൻഷൻ അടുപ്പിക്കേണ്ട കാര്യമില്ല..
ഈ വീഡിയോ കാണുന്ന ആളുകൾ മാത്രം ഒന്ന് വെറുതെ നോക്കുക എൻറെ മുഖം ഇങ്ങനെയാണോ എന്നുള്ളത്.. ആദ്യത്തെ ഒരു ലക്ഷണം എന്ന് പറയുന്നത് നമ്മുടെ നെറ്റിയുടെ രണ്ട് സൈഡും ഇരുണ്ടു വരിക.. അത് ചില സാഹചര്യങ്ങളിൽ കൂടുതൽ ഡാർക്ക് ആയിരിക്കും അല്ലെങ്കിൽ ചിലപ്പോൾ ലൈറ്റ് ആയിരിക്കും.. പക്ഷേ ഇത്തരം ലക്ഷണങ്ങൾ പറയുന്നത് ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്.. അപ്പോൾ ഇതൊക്കെ കണ്ട് നിങ്ങൾക്കും ഇതുണ്ടെങ്കിൽ ഇത് ശരിയാണ് എന്ന് തോന്നുകയാണെങ്കിൽ നമ്മൾ ഒരു അൾട്രാ സൗണ്ട് സ്കാനിങ് എടുത്തു നോക്കണം..