ഒരുപാട് ടിപ്സുകൾ ചെയ്ത് ശരീര ഭാരം കുറയാതെ നിരാശരായിരിക്കുന്ന ആളുകൾക്ക് വേണ്ടി ഇതാ ഒരു കിടിലൻ എഫക്റ്റീവ് ടിപ്സ്.. വെറും 15 ദിവസം കൊണ്ട് തന്നെ എത്ര കൂടിയ ശരീരഭാരവും കുടവയറും കുറച്ചെടുക്കാം..

വണ്ണം കുറയ്ക്കാനായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വണ്ണം കുറയാത്ത ആളുകൾക്ക് വേണ്ടിയിട്ടുള്ള നല്ല എഫക്റ്റീവ് ആയിട്ടുള്ള രണ്ട് ടിപ്സുകളാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്.. ഒരുപാട് ടിപ്സുകൾ ചെയ്ത് മടുത്തിട്ടുള്ള ആളുകൾ ഈ ഒരു ടിപ്സ് ട്രൈ ചെയ്തു നോക്കുക.. നിങ്ങൾക്ക് ഉറപ്പായിട്ടും നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും.. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നമുക്ക് വേണ്ടത് ഒരു പാത്രത്തിലേക്ക് അഞ്ചര ഗ്ലാസ് വെള്ളം നമുക്ക് ആവശ്യമാണ്.. ഇനി ഇതിലെ പ്രധാനമായിട്ടും നമുക്ക് ആവശ്യമായി വേണ്ടത് മുരിങ്ങയില ആണ്..

മുരിങ്ങയില എടുക്കുന്ന സമയത്ത് ഒരുപാട് മൂത്ത ഇല എടുക്കരുത്.. അതുപോലെ ഒരുപാട് തളിരിലയും എടുക്കരുത്.. മീഡിയം സൈസ് ഇല എടുക്കുക.. എടുക്കുമ്പോൾ അളവ് തെറ്റിപ്പോകരുത് ഒരു പിടി തന്നെ എടുക്കുക.. ഇത് ഈ അഞ്ചര ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കണം.. ഈ അഞ്ചര ഗ്ലാസ് വെള്ളം നല്ലപോലെ വറ്റിച്ച് അഞ്ച് ഗ്ലാസ് വെള്ളം ആക്കി എടുക്കണം.. ഇളം ചൂടോടെ അഞ്ചു സമയങ്ങളിലായിട്ട് വേണം ഈ വെള്ളം കുടിക്കാൻ.. ഒരുമിച്ച് ഒരിക്കലും ഈ വെള്ളം കുടിക്കരുത്.. ഒരു ദിവസത്തിൽ അഞ്ചു പ്രാവശ്യമായിട്ട് ഈ വെള്ളം കുടിക്കുക.. ഇങ്ങനെ ഒരു തുടർച്ചയായി 15 ദിവസം ഇത് കുടിക്കുക.. ഈ വെള്ളം കൊടുക്കുന്ന സമയത്ത് രണ്ടുമൂന്നു കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉണ്ട്..

തണുത്ത ആഹാരങ്ങൾ അതുപോലെ ബേക്കറി ഐറ്റംസ്.. ചോറ് പരമാവധി ഒരു നേരം മാത്രമാക്കുക.. വൈകുന്നേരങ്ങളിൽ ചപ്പാത്തി പോലുള്ള മറ്റ് സാധനങ്ങൾ കഴിക്കുക.. വളരെ എഫക്റ്റീവ് ആയിട്ടുള്ള യാതൊരു പാർശ്വഫലങ്ങളും നൽകാത്ത കിടിലൻ ടിപ്സ് ആണ് ഇത്.. 15 ദിവസത്തിൽ കൂടുതൽ ഈ ടിപ്സ് ചെയ്യാൻ പാടില്ല.. 15 ദിവസം ഈ ടിപ്സ് ചെയ്തതിനുശേഷം ബാക്കിയുള്ള 15 ദിവസം ഹോട്ട് വാട്ടർ തെറാപ്പിയാണ് ചെയ്യേണ്ടത്.. അങ്ങനെ ഇത് ഒരു മാസത്തെ കോഴ്സ് ആണ് ശരീരഭാരം കുറയ്ക്കുവാൻ വേണ്ടി ചെയ്യാനുള്ളത്.. അപ്പോൾ ഇത് എല്ലാവരും ട്രൈ ചെയ്തു നോക്കുക.. എത്ര കൂടിയ ശരീരഭാരവും കുടവയറും നമുക്ക് കുറച്ചെടുക്കാം ഒരു മാസം കൊണ്ട് തന്നെ..

Leave a Reply

Your email address will not be published. Required fields are marked *