ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന ഒരു ടോപ്പിക്ക് എന്ന് പറയുന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം.. പക്ഷാഘാതം എന്നു പറഞ്ഞാൽ രണ്ട് തരത്തിലുണ്ട്.. സ്ട്രോക്കിന്റെ ഭാഗമായിട്ട് ഒരുപാട് രോഗികൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ഒരു ഭാഗം തളർന്നിരിക്കാം അല്ലെങ്കിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം..
അതുപോലെ നടക്കാനുള്ള ബുദ്ധിമുട്ടുണ്ടാവാം.. ഇങ്ങനെ പല പല കാരണങ്ങൾ പക്ഷാഘാതത്തിന്റെ ആഫ്റ്റർ എഫക്ട് ആയിട്ട് അനുഭവിക്കുന്നുണ്ട്.. ഇതിനെ ഇന്ന് പലരും റീഹാബിലിറ്റേഷൻ സെന്ററിൽ പോയി ട്രീറ്റ്മെന്റുകൾ എടുക്കുന്നുണ്ട്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഹൈപ്പർബാറിക് ഓക്സിഡൻറ് തെറാപ്പിയെ കുറിച്ചാണ്.. ഇതുപോലുള്ള പക്ഷാഘാതം സംഭവിച്ച രോഗികളിൽ അവരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുത്താൻ കൂടുതൽ വളരെ വേഗത്തിൽ സഹായിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഇത്..
ഇതെങ്ങനെയാണ് ഒരു രോഗിയിൽ വർക്ക് ഔട്ട് ആകുന്നത്.. പക്ഷേ സംഭവിക്കുന്ന രോഗികൾ പ്രധാനമായും കണ്ടുവരുന്നത് ബ്രെയിനിന്റെ ഇരുഭാഗങ്ങളിൽ ടിഷ്യൂസ് ഡാമേജ് ആക്കുന്നതിന്റെ ഭാഗമായിട്ട് ഈ സ്ട്രോക്ക് സംഭവിക്കാറുണ്ട്.. അപ്പോൾ ഈ ഡാമേജ് ആകുന്ന ഭാഗത്തിന്റെ ആക്ടിവിറ്റീസ് കൂടെ ആക്ടീവ് ആയി എടുക്കും.. അങ്ങനെയാണ് സ്ട്രോക്ക് പേഷ്യൻസിൽ കണ്ടുവരുന്നത്.. നമ്മൾ ഈ തെറാപ്പി ചെയ്യുന്നതിന്റെ ഭാഗമായി ഡാമേജ് ആയ സെൽസിനെ ഒന്ന് ബൂസ്റ്റർ ചെയ്യുന്നതിനും അതുപോലെ കുറച്ചുകൂടി ആക്റ്റീവ് ആക്കുന്നതിനും സഹായിക്കുന്നതാണ് ഈ തെറാപ്പി..