നമ്മുടെ ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രീകൾക്ക് ഒരുപാട് സംശയങ്ങളും ഒരുപാട് അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ട്.. എങ്ങനെയാണ് ഇത് ക്രമത്തിൽ ആക്കേണ്ടത്.. ഏതാണ് നോർമൽ ആർത്തവത്തിന്റെ സൈക്കിൾ എങ്ങനെയാണ്.. ആർത്തവ സമയത്ത് എക്സസൈസ് ചെയ്യാൻ പാടുമോ.. അതുപോലെ എങ്ങനെ നമുക്ക് ആർത്തവ സമയത്ത് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം തരണം ചെയ്യാൻ പറ്റും.. എല്ലാ ഹെവി ആയിട്ടുള്ള ബ്ലീഡിങ് യൂട്രസ് ഫൈബ്രോയ്ഡ് അല്ലെങ്കിൽ പിസിഒഡി സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ ഇന്ന് സ്ത്രീകൾക്ക് ഉണ്ട്.. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനാണ് ഇന്ന് വന്നിരിക്കുന്നത്.. നിനക്കറിയാം ഒരു പെൺകുട്ടി വലുതായി വരുന്നത് അനുസരിച്ച് അവളുടെ ശരീരത്തിൽ ഒരുപാട് ഹോർമോൺ ചേഞ്ചസ് ഉണ്ടാവുന്നുണ്ട്.. 10 വയസ്സ് മുതൽ തന്നെ ആർത്തവം സ്റ്റാർട്ട് ചെയ്യാറുണ്ട്..
10 വയസ്സ് മുതൽ തന്നെ അവർക്ക് പല ഹോർമോണിൽ ചേഞ്ചസ് ഉണ്ടാകുന്നുണ്ട്.. അതുകൊണ്ടുതന്നെ ഫീമെയിൽ ശരീരം വളരെ കോംപ്ലിക്കേറ്റഡ് ആണ് എന്ന് തന്നെ പറയാം.. നമുക്കറിയാം പിരിയഡ്സ് ആയിക്കഴിഞ്ഞാൽ നമുക്ക് 10 ദിവസമാണ് അത് കൂടുതൽ നിൽക്കുന്നത്.. നമ്മുടെ യൂട്രസിൽ ഉള്ള ലയർ ഒഴുകി വരുന്നതിനെയാണ് നമ്മൾ ആർത്തവമായിട്ട് കണക്കാക്കുന്നത്.. അത് കഴിഞ്ഞ് ഒരു 14 ദിവസം കഴിയുമ്പോൾ തന്നെ നമുക്ക് ഓവുലേഷൻ സ്റ്റാർട്ട് ചെയ്യും.. അതായത് അണ്ഡം ഉൽപാദനം തുടങ്ങുന്നത് പതിനാലാം ദിവസം ആണ്..അതുകഴിഞ്ഞ് 28 അല്ലെങ്കിൽ 30 ദിവസം ആകുമ്പോൾ വീണ്ടും ഇതേ രീതിയിൽ ആവർത്തിക്കും..
എങ്ങനെയാണ് ഒരു നോർമൽ മെൻസസ് നടന്നു കൊണ്ടുപോകുന്നത്.. എന്നാൽ ചിലർക്ക് ഇതിൽ പലതരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്.. ആദ്യമായിട്ട് പറയാൻ പോകുന്നത് ക്രമം തെറ്റിയുള്ള ആർത്തവത്തിന് പ്രധാനം ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ചർച്ച ചെയ്യാം.. ആദ്യം തന്നെ എടുത്തു കഴിഞ്ഞാൽ വരുന്നത് പിസിഒഡി ആണ്.. അണ്ഡാശയത്തിൽ കുമിളകൾ ഉത്പാദിപ്പിക്കപ്പെടുന്ന നമ്മൾ പിസിഒഡി എന്ന് പറയുന്നത്.. ഇന്നത്തെ ജനറേഷൻ കൂടുതലും പെൺകുട്ടികളുടെ കാണുന്ന ഒരു അസുഖമാണ് പിസിഒഡി..