മുഖത്ത് ഉണ്ടാകുന്ന എണ്ണമയവും അഴുക്കും മുഖക്കുരുവും എല്ലാം പൂർണമായി മാറ്റിയെടുക്കാനുള്ള ഒരു കിടിലൻ നാച്ചുറൽ ഫേഷ്യൽ ക്ലീനർ ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..

നമ്മുടെ മുഖം എത്രയൊക്കെ ക്ലീൻ ചെയ്താലും മുഖത്ത് അഴുക്ക് അടിഞ്ഞുകൂടി ഇരിക്കാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ അമിതമായി ഉണ്ടാകുന്ന എണ്ണമയം മുഖചർമ്മത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.. ഇത് മുഖത്ത് കുരുവും മറ്റു പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണം ആകുന്നു.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഇങ്ങനെ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുന്നതിനും അതുപോലെതന്നെ അമിതമായി ഉണ്ടാകുന്ന എണ്ണമയം നീക്കം ചെയ്യുന്നതിനും..

അതുപോലെ മുഖം നല്ല ബ്രൈറ്റ് ആയി ഇരിക്കുന്നതിനു വേണ്ടി രണ്ടേ രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ ഫേഷ്യൽ ക്ലീനർ ആണ്.. അപ്പോൾ ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക..

ഈ ക്ലീനർ തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് രണ്ട് ഗ്ലാസ് ശുദ്ധമായ വെള്ളമാണ്.. അതിനുശേഷം നമുക്ക് വേണ്ടത് രണ്ട് ടീസ്പൂൺ ജീരകമാണ്.. അടുത്തതായി നമുക്ക് വേണ്ടത് ടീ ട്രീ ഓയിലാണ്.. ഇത് എല്ലാം മാർക്കറ്റുകളിലും ലഭ്യമാണ്.. അതുപോലെ ഓൺലൈൻ ആയിട്ടും ലഭിക്കും.. മുഖക്കുരു ഉള്ള ആളുകൾക്ക് മുഖക്കുരു വളരെ പെട്ടെന്ന് തന്നെ മാറുന്നതിന് ടീ ട്രീ ഓയിലിനേക്കാളും നല്ലൊരു മരുന്നില്ല എന്ന് തന്നെ പറയാം.. അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും ചെറുക്കുന്നതിനുള്ള കഴിവ് ഈ ഓയിൽ ന് ഉണ്ട്.. തികച്ചും നാച്ചുറൽ പാക്ക് ആയ ഇവ എല്ലാവരും ട്രൈ ചെയ്തു നോക്കുക..