വീട്ടിലുണ്ടാകുന്ന പല്ലി.. പാറ്റ അതുപോലെ പൊതുശല്യങ്ങൾ ഇല്ലാതാക്കാനുള്ള ഒരു കിടിലൻ നാച്ചുറൽ ടിപ്സ്.. ഇവ ഒന്ന് കത്തിച്ചു വെച്ചാൽ കൊതുകും പാറ്റകളും പരിസരത്തുപോലും വരില്ല..

നമ്മുടെ വീട്ടിലെ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില ജീവികളാണ് പാറ്റ..പല്ലി അതുപോലെ കൊതുക്.. ഇവയുടെ ശല്യം സഹിക്കാൻ പറ്റാത്തതാണ്.. ഇവയെ തുരത്തുന്നതിനായിട്ട് പലതരത്തിലുള്ള മാർഗങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.. പക്ഷേ അവയൊക്കെ ഉപയോഗിച്ച് കഴിഞ്ഞാൽ ഉള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഇതിലെല്ലാം വളരെ അമിതമായ അളവിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്.. അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്.. അപ്പോൾ പിന്നെ ഇതിന് എന്താണ് പരിഹാരം എന്ന് നോക്കാം.. ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ പ്രകൃതിദത്തമായ രീതിയിൽ ഈ പാറ്റ പല്ലി അതുപോലെതന്നെ കൊതുക് ഇവയെ എങ്ങനെ വീട്ടിൽ നിന്ന് തുരത്താം എന്നതിനെക്കുറിച്ചാണ്..

അപ്പോൾ പിന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിനാവശ്യമായി ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു കടുകെണ്ണ ആണ്.. അതിനുശേഷം വേണ്ടത് പച്ച കർപ്പൂരം.. അതുപോലെ ഗ്രാമ്പൂ.. പിന്നീട് വേണ്ടത് വിളക്ക് കത്തിക്കുന്ന തിരിയാണ്.. ആദ്യം തന്നെ കർപ്പൂരം നല്ലതുപോലെ പൊടിച്ചെടുക്കണം.. അതുപോലെ അതിനുശേഷം ഗ്രാമ്പുവും പൊടിച്ചെടുക്കണം..

ഇത് തയ്യാറാക്കിയ എണ്ണയിൽ തിരിയും മുക്കി കത്തിച്ചു വയ്ക്കുക.. കൊതുകുകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം ഇവ വയ്ക്കാം.. പച്ചക്കറിപ്പൂരം അതുപോലെതന്നെ ഗ്രാമ്പൂ എന്നിവയുടെ സ്മെല്ല് പാറ്റ അതുപോലെ കൊതുകുകൾക്ക് അതുപോലെ പല്ലികൾക്കും ഇഷ്ടമല്ല.. അതുകൊണ്ടുതന്നെ ഇവ ആ പരിസരത്തേക്ക് വരികയില്ല.. ഇത് ഇവയെ തുരത്തി ഓടിക്കുകയും അതുപോലെതന്നെ റൂമിൽ ഒരു ഫ്രഷ് സ്മെല്ല് നിലനിർത്തുകയും ചെയ്യും.. അപ്പോൾ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ടിപ്സ് എല്ലാവരും ട്രൈ ചെയ്തു നോക്കുക നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും..